x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഹ​മ്മ-​കു​മ​ര​കം ഫെ​റി​യി​ൽ യാ​ത്രാ​ബോ​ട്ട് ത​ക​രാ​റി​ലാ​യി

വെബ് ഡെസ്ക്
Published: August 10, 2026 10:06 PM IST | Updated: August 10, 2026 10:06 PM IST

ത​ക​രാ​റി​ലാ​യ ബോ​ട്ട് മു​ഹ​മ്മ ബോ​ട്ടു​ജെ​ട്ടി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ.

മു​ഹ​മ്മ: മു​ഹ​മ്മ-​കു​മ​ര​കം ഫെ​റി​യി​ൽ യാ​ത്രാ​ബോ​ട്ട് ത​ക​രാ​റി​ലാ​യ​ത് പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണു സം​ഭ​വം.
കു​മ​ര​ക​ത്തു​നി​ന്ന് മു​ഹ​മ്മ​യി​ലേ​ക്കു വ​ന്ന അ​ഞ്ചാം ന​മ്പ​ർ ബോ​ട്ടാ​ണ് മു​ഹ​മ്മ​യി​ൽ എ​ത്തു​ന്ന​തി​ന് മു​ൻ​പാ​യി മു​ന്നോ​ട്ട് നീ​ങ്ങാ​നാ​വാ​ത്ത സ്ഥി​തി​യി​ലാ​യ​ത്. ഡീ​സ​ൽ ബ്ലോ​ക്കാ​യ​താ​ണ് കാ​ര​ണ​മെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. തു​ട​ർ​ന്ന് മു​ഹ​മ്മ​യി​ൽ​നി​ന്ന് മ​റ്റൊ​രു ബോ​ട്ടെ​ത്തി കെ​ട്ടി​വ​ലി​ച്ച് ക​ര​യ്ക്ക് അ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Tags : Nattuvishesham Districtnews Passenger boat

Recent News

Corehub Up