x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി​യെ പി​ന്തു​ണ​ച്ച് ശ​ശി ത​രൂ​ർ

വെബ് ഡെസ്ക്
Published: November 24, 2026 10:35 PM IST | Updated: November 24, 2026 10:35 PM IST

ശശി തരൂർ എംപി


പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ വി​ക​സ​ന-​ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ പ്ര​ശം​സി​ച്ചും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ ശൈ​ലി​യെ പി​ന്തു​ണ​ച്ചും കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി​യം​ഗം ശ​ശി ത​രൂ​ര്‍ എം​പി. കേ​ര​ള​ത്തി​ല്‍ ന​ട​ക്കു​ന്ന​ത് മി​ക​ച്ച ഭ​ര​ണ​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ര​ളം രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ന​യ​ങ്ങ​ളോ​ട് ത​നി​ക്ക് പൂ​ര്‍​ണ യോ​ജി​പ്പാ​ണു​ള്ള​തെ​ന്നും ത​രൂ​ര്‍ വ്യ​ക്ത​മാ​ക്കി. മ​ന്ത്രി​സ​ഭ​യി​ല്‍ കൂ​ടി​യാ​ലോ​ച​ന​ക​ളി​ല്ലെ​ന്ന വി​മ​ര്‍​ശ​ന​ങ്ങ​ളി​ല്‍ യാ​തൊ​രു അ​ർ​ഥ​വു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.
കെ​പി​സി​സി അ​ധ്യ​ക്ഷ​നെ വേ​ഗ​ത്തി​ൽ തീ​രു​മാ​നി​ക്ക​ണ​മെ​ന്ന് താ​ൻ​ത​ന്നെ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പാ​ര്‍​ട്ടി​ക്ക​ക​ത്ത് ച​ര്‍​ച്ച​ക​ള്‍ ന​ട​ക്ക​ട്ടെ​യെ​ന്നും ബാ​ക്കി കാ​ര്യ​ങ്ങ​ള്‍ ഡ​ല്‍​ഹി​യി​ല്‍ ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കോ​ണ്‍​ഗ്ര​സി​ലെ ഗ്രൂ​പ്പ് സ​മ​വാ​ക്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് ത​നി​ക്ക് പ്ര​ത്യേ​ക ഗ്രൂ​പ്പി​ല്ലെ​ന്നും താ​ന്‍ യു​ണൈ​റ്റ​ഡ് ഗ്രൂ​പ്പി​ലാ​ണെ​ന്നു​മാ​യി​രു​ന്നു ത​രൂ​രി​ന്‍റെ മ​റു​പ​ടി.

ശ​ബ​രി​മ​ല ഹെ​ൽ​പ് ഡെ​സ്ക് ത​രൂ​ർ സ​ന്ദ​ർ​ശി​ച്ചു; അ​ന്ന​ദാ​ന വി​ത​ര​ണ​ത്തി​ലും പ​ങ്കാ​ളി​യാ​യി

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​നെ​ത്തു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് സ​ഹാ​യ​വും സേ​വ​ന​ങ്ങ​ളും ഒ​രു​ക്കു​ന്ന​തി​നാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ​യും ശ​ബ​രി സേ​വാ ട്ര​സ്റ്റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ശ​ബ​രി​മ​ല ഹെ​ൽ​പ് ഡെ​സ്ക് ഡോ. ​ശ​ശി ത​രൂ​ർ എം​പി സ​ന്ദ​ർ​ശി​ച്ചു. ഹെ​ൽ​പ് ഡെ​സ്കി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നേ​രി​ട്ട് വി​ല​യി​രു​ത്തി​യ അ​ദ്ദേ​ഹം, ക​ഴി​ഞ്ഞ നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളാ​യി തീ​ർ​ഥാ​ട​ക​ർ​ക്ക് താ​ങ്ങാ​യി നി​ൽ​ക്കു​ന്ന യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ അ​ഭി​ന​ന്ദി​ച്ചു.
ഹെ​ൽ​പ് ഡെ​സ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ത​ർ​ക്കാ​യി വി​ത​ര​ണം ചെ​യ്യു​ന്ന അ​ന്ന​ദാ​ന​ത്തി​ലും അ​ദ്ദേ​ഹം പ​ങ്കാ​ളി​യാ​യി. തീ​ർ​ഥാ​ട​ക​ർ​ക്ക് ഭ​ക്ഷ​ണ​വും കു​ടി​വെ​ള്ള​വും ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ഹാ​യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നാ​യി പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തു​ന്ന സേ​വ​ന​ങ്ങ​ളെ ത​രൂ​ർ അ​ഭി​ന​ന്ദി​ച്ചു.
ഹെ​ൽ​പ് ഡെ​സ്ക് പ്ര​വ​ർ​ത്ത​ക​രാ​യ ന​ഹാ​സ് പ​ത്ത​നം​തി​ട്ട, അം​ബ​രീ​ഷ് ത​ട്ട, ആ​രി​ഫ് ഖാ​ൻ, ടി​ജോ സാ​മു​വ​ൽ, ഫി​റോ​സ് മീ​രാ​ൻ, പി.​എം. അ​മീ​ൻ, അ​ജ്മ​ൽ​അ​ലി, മു​ഹ​മ്മ​ദ് റോ​ഷ​ൻ, സി​യാ​ദ് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags : Shashi Tharoor supports the Chief Minister Shashi Tharoor NattuVishesham DistrictNews

Recent News

Corehub Up