x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ള​യി​ൽ തെ​രുവുനാ​യ​യു​ടെ ക​ടി​യേ​റ്റ​വ​ർ ചി​കി​ത്സ​യി​ൽ


Published: June 11, 2026 01:26 AM IST | Updated: June 11, 2026 01:26 AM IST

മാ​ള: അ​ഷ്ട​മി​ച്ചി​റ​യി​ൽ ര​ണ്ടു പേ​ർ​ക്ക് തെ​രു​വുനാ​യ​യു​ടെ ക​ടി​യേ​റ്റു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം. അ​ഷ്ട​മി​ച്ചി​റ - വി​ജ​യഗി​രി റോ​ഡി​ലാ​ണ് തെ​രു​വു​നാ​യ പ​ല​രെ​യും ആ​ക്ര​മി​ച്ച​ത്.

മാ​പ്രാം​പി​ള്ളി ച​ന്ദ്ര​ൻ ( 65), ഇ​ളം​കു​റ്റി​യി​ൽ വേ​ലാ​യു​ധ​ൻ (56) എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്.​ ക​ടി​യേ​റ്റ​വ​രി​ൽ ച​ന്ദ്ര​നെ മാ​ള ഗ​വ​ൺ​മെ​ന്‍റ് ഹോ​സ്പി​റ്റ​ലി​ലും വേ​ലാ​യു​ധ​നെ ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. നാ​യ​യെ ഇ​ന്ന​ലെ വൈ​കീട്ട് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

Tags : Nattuvishesham Local News People bitten by street dog Mala

Recent News

Corehub Up