x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​​​​​​​​ഹ​​​​​​​​നാ​​​​​​​​പ​​​​​​​​ക​​​​​​​​ട​​​​​​​​ത്തി​​​​​​​​ൽ പ​​​​​​​​രി​​​​​​​​ക്കേ​​​​​​​​റ്റ് ചി​​​​​​​​കി​​​​​​​​ത്സ​​​​​​​​യി​​​​​​​​ലാ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന​​​​​​​​യാ​​​​​​​​ൾ മ​​​​​​​​രി​​​​​​​​ച്ചു

വെബ് ഡെസ്ക്
Published: July 21, 2026 11:15 PM IST | Updated: July 21, 2026 11:15 PM IST

ചേ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ല: വാ​​​​​​​​ഹ​​​​​​​​നാ​​​​​​​​പ​​​​​​​​ക​​​​​​​​ട​​​​​​​​ത്തി​​​​​​​​ൽ പ​​​​​​​​രി​​​​​​​​ക്കേ​​​​​​​​റ്റ് ചി​​​​​​​​കി​​​​​​​​ത്സ​​​​​​​​യി​​​​​​​​ലാ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന​​​​​​​​യാ​​​​​​​​ൾ മ​​​​​​​​രി​​​​​​​​ച്ചു. ത​​​​​​​​ണ്ണീ​​​​​​​​ർ​​​​​​​​മു​​​​​​​​ക്കം പ​​​​​​​​ഞ്ചാ​​​​​​​​യ​​​​​​​​ത്ത് 16-ാം വാ​​​​​​​​ർ​​​​​​​​ഡി​​​​​​​​ൽ ശ്രീ​​​​​​​​ക​​​​​​​​ണ്ഠ​​​​​​​​മം​​​​​​​​ഗ​​​​​​​​ലം കൊ​​​​​​​​ച്ചു​​​​​​​​ക​​​​​​​​രി​​​​​​​​യി​​​​​​​​ൽ രാ​​​​​​​​ധാ​​​​​​​​കൃ​​​​​​​​ഷ്ണ​​​​​​​​ൻ നാ​​​​​​​​യ​​​​​​​​ർ (61) ആ​​​​​​​​ണ് മ​​​​​​​​രി​​​​​​​​ച്ച​​​​​​​​ത്. ക​​​​​​​​ഴി​​​​​​​​ഞ്ഞ മേ​​​​​​​​യ് 27ന് ​​​​​​​​വൈ​​​​​​​​കി​​​​​​​​ട്ട് ചേ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ല ശ​​​​​​​​ക്തീ​​​​​​​​ശ്വ​​​​​​​​രം ജം​​​​​​​​ഗ്ഷ​​​​​​​​നു സ​​​​​​​​മീ​​​​​​​​പ​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു അ​​​​​​​​പ​​​​​​​​ക​​​​​​​​ടം.
സ്വ​​​​​​​​കാ​​​​​​​​ര്യ സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​ത്തി​​​​​​​​ലെ സെ​​​​​​​​ക്യൂ​​​​​​​​രി​​​​​​​​റ്റി ജീ​​​​​​​​വ​​​​​​​​ന​​​​​​​​ക്കാ​​​​​​​​ര​​​​​​​​നാ​​​​​​​​യ രാ​​​​​​​​ധാ​​​​​​​​കൃ​​​​​​​​ഷ്ണ​​​​​​​​ൻ നാ​​​​​​​​യ​​​​​​​​ർ ജോ​​​​​​​​ലി സ്ഥ​​​​​​​​ല​​​​​​​​ത്തേ​​​​​​​​ക്ക് സൈ​​​​​​​​ക്കി​​​​​​​​ളി​​​​​​​​ൽ പോ​​​​​​​​കു​​​​​​​​ന്ന​​​​​​​​തി​​​​​​​​നി​​​​​​​​ടെ പി​​​​​​​​ക്ക​​​​​​​​പ്പ് വാ​​​​​​​​നി​​​​​​​​ടി​​​​​​​​ക്കു​​​​​​​​ക​​​​​​​​യാ​​​​​​​​യ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. കോ​​​​​​​​ല​​​​​​​​ഞ്ചേ​​​​​​​​രി​​​​​​​​യി​​​​​​​​ലെ സ്വ​​​​​​​​കാ​​​​​​​​ര്യ ആ​​​​​​​​ശു​​​​​​​​പ​​​​​​​​ത്രി​​​​​​​​യി​​​​​​​​ൽ ചി​​​​​​​​കി​​​​​​​​ത്സ​​​​​​​​യി​​​​​​​​ലാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. സം​​​​​​​​സ്കാ​​​​​​​​രം ന​​​​​​​​ട​​​​​​​​ത്തി. ഭാ​​​​​​​​ര്യ: ഉ​​​​​​​​മാ​​​​​​​​ദേ​​​​​​​​വി. മ​​​​​​​​ക്ക​​​​​​​​ൾ: ശ്രീ​​​​​​​​ല​​​​​​​​ക്ഷ്മി, ശ്രീ​​​​​​​​നി​​​​​​​​ധി.

Tags : Nattuvishesham DistrictNews DeepikaNews accident

Recent News

Corehub Up