x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്ബി കോ​ള​ജി​ല്‍ പൈ പ​ലൂ​സ


Published: July 20, 2026 11:50 PM IST | Updated: July 20, 2026 11:50 PM IST

ച​ങ്ങ​നാ​ശേ​രി: സെ​ന്‍റ് ബെ​ര്‍​ക്കു​മാ​ന്‍​സ് കോ​ള​ജി​ല്‍ ഗ​ണി​ത​ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ന്‍റെയും ബെ​ര്‍​ക്കു​മാ​ന്‍​സ് മാ​ത്ത​മാ​റ്റി​ക്‌​സ് അ​സോ​സി​യേ​ഷ​ന്‍റെയും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി പൈ ​പ​ലൂ​സ 4.0 നാ​ളെ രാ​വി​ലെ പ​ത്തി​നു ന​ട​ക്കും.
പൈ ​അ​പ്രോ​ക്‌​സി​മേ​ഷ​ന്‍ ഡേ​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ പൈ ​ക്വ​സ്റ്റ് (ക്വി​സ്), പൈ ​ഹ​ണ്ട് (ട്ര​ഷ​ര്‍ ഹ​ണ്ട്), പി​ക്‌​സ​ല്‍ (ഫോ​ട്ടോ​ഗ്ര​ഫി), ചെ​ക്ക്‌​മേ​റ്റ് പൈ (​ചെ​സ്), പ​സി​ല്‍ റെ​സ്ലിം​ഗ് എ​ന്നീ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും.

കൂ​ടാ​തെ ഗ​ണി​താ​ധി​ഷ്ഠി​ത വി​ജ്ഞാ​ന-​വി​നോ​ദ പ​രി​പാ​ടി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കാ​യി 9446204645, 9061090480 എ​ന്നീ ന​മ്പറു​ക​ളി​ല്‍ വി​ളി​ക്കു​ക.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up