x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എം​ ശ്രീ പ​ദ്ധ​തി: സിപിഐ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി


Published: June 25, 2026 07:23 AM IST | Updated: June 25, 2026 07:23 AM IST

സി​​പി​​ഐ വൈ​​ക്കം മ​​ണ്ഡ​​ലം ക​​മ്മി​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ വൈ​​ക്കം താ​​ലൂ​​ക്ക് ഓ​​ഫീ​​സി​​നു മു​​ന്നി​​ൽ ന​​ട​​ത്തി​​യ പ്ര​​തി​​ഷേ​​ധ മാ​​ർ​​ച്ചും ധ​​ർ​​ണ​​യും സി​​പി​​ഐ സം​​സ്ഥാ​​ന സം

വൈ​​ക്കം:​ വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യെ കാ​​വി​​വ​​ത്ക​​രി​​ക്കു​​ന്ന കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ പി​എം ശ്രീ ​​പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കാ​​നു​​ള്ള നീ​​ക്ക​​ത്തി​​ൽ നി​​ന്നും യു​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​ർ പി​​ന്മാ​​റ​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് സി​​പി​​ഐ വൈ​​ക്കം മ​​ണ്ഡ​​ലം ക​​മ്മ​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പ്ര​​തി​​ഷേ​​ധ മാ​​ർ​​ച്ചും ധ​​ർ​​ണ​​യും ന​​ട​​ത്തി.

വൈ​​ക്കം താ​​ലൂ​​ക്ക് ഓ​​ഫീ​​സി​​നു മു​​ന്നി​​ൽ ന​​ട​​ന്ന ധ​​ർ​​ണാ​​സ​​മ​​രം സി​​പി​​ഐ സം​​സ്ഥാ​​ന സം​​സ്ഥാ​​ന കൗ​​ൺ​​സി​​ൽ അം​​ഗം ആ​​ർ.​ സു​​ശീ​​ല​​ൻ ഉ​​ദ്ഘ​​ട​​നം ചെ​​യ്തു. എ​​ൻ. അ​​നി​​ൽ​​ബി​​ശ്വാ​​സ്, കെ.​​കെ.​ ച​​ന്ദ്ര​​ബാ​​ബു, ഡി. ​​ബാ​​ബു, എ​​സ്.​ ബാ​​ബു തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

ക​​ടു​​ത്തു​​രു​​ത്തി: സി​​പി​​ഐ ക​​ടു​​ത്തു​​രു​​ത്തി മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ സ​​ബ് ട്ര​​ഷ​​റി​​യി​​ലേ​​ക്ക് പ്ര​​തി​​ഷേ​​ധ പ്ര​​ക​​ട​​ന​​വും ധ​​ര്‍​ണ​​യും ന​​ട​​ത്തി. ടി.​​എ​​ന്‍. ര​​മേ​​ശ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പി.​​ജി. ത്രിഗു​​ണ​​സെ​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

എ.​​എ​​ന്‍. ബാ​​ല​​കൃ​​ഷ്ണ​​ന്‍, ടി.​​എം. സ​​ദ​​ന്‍, കെ.​​കെ. രാ​​മ​​ഭ​​ദ്ര​​ന്‍, ജെ​​യിം​​സ് തോ​​മ​​സ്, സി.​​കെ. മോ​​ഹ​​ന​​ന്‍, പി.​​ആ​​ര്‍. വി​​നോ​​ദ്, ന​​ന്ദു ജോ​​സ​​ഫ്, സി.​​എ. ഐ​​സ​​ക്, കെ.​​കെ. ത​​ങ്ക​​പ്പ​​ന്‍, തോ​​മ​​സ് വെ​​ട്ടു​​വ​​ഴി, വി.​​എ​​ന്‍. മ​​നീ​​ഷ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up