x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ക്‌​സോ കേ​സ് പ്ര​തി​യെ വെ​റു​തെ​വി​ട്ടു

വെബ് ഡെസ്ക്
Published: September 17, 2026 11:02 PM IST | Updated: September 17, 2026 11:02 PM IST

പ്രതീകാത്മക ചിത്രം

പൊ​ൻ​കു​ന്നം: എ​രു​മേ​ലി പൊ​ലി​സ് 2023ലെ​ടു​ത്ത പോ​ക്‌​സോ കേ​സി​ലെ പ്ര​തി​യെ ച​ങ്ങ​നാ​ശേ​രി ഫാ​സ്റ്റ്ട്രാ​ക്ക് സ്‌​പെ​ഷ​ൽ കോ​ട​തി വെ​റു​തെ വി​ട്ടു. ചേ​ന​പ്പാ​ടി സ്വ​ദേ​ശി ആ​ദ​ർ​ശ് സു​ഭാ​ഷി​നെ​യാ​ണ് വെ​റു​തെ വി​ട്ട​ത്.

2022ൽ ​സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ പ്ര​തി സു​ഹൃ​ത്തി​ന്‍റെ സ​ഹോ​ദ​രി​യെ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​യി​രു​ന്ന കേ​സ്. എ​ന്നാ​ൽ, പ​രാ​തി​ക്കാ​രി​യു​ടെ സ​ഹോ​ദ​ര​ന് പ്ര​തി​യോ​ടു​ള്ള മു​ൻ വൈ​രാ​ഗ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ൽ​കി​യ കേ​സാ​ണെ​ന്ന പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ന്‍റെ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചു. പ്ര​തി​ഭാ​ഗ​ത്തി​നു വേ​ണ്ടി രോഹി​ത് അ​ജ​യ​കു​മാ​ർ പൊ​ൻ​കു​ന്നം ഹാ​ജ​രാ​യി.

Tags : Nattuvishesham DistrictNews DeepikaNews accused

Recent News

Corehub Up