x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​മ​രം പ്ര​തി​ഭോ​ത്സ​വം​ സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: July 21, 2026 01:08 AM IST | Updated: July 21, 2026 01:08 AM IST

ക​ണ്ണൂ​ർ കെ​പി​എ​സ്ടി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പൂ​മ​രം പ്ര​തി​ഭോ​ത്സ​വം പ​രി​പാ​ടി.

ക​ണ്ണൂ​ർ: പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്‌​മ​ര​ണാ​ർ​ഥം ഗ്രാ​മ​സ്വ​രാ​ജ് ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൂ​മ​രം പ്ര​തി​ഭോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. ക​ണ്ണൂ​ർ കെ​പി​എ​സ്ടി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി സാ​മു​ഹ്യ പ്ര​വ​ർ​ത്ത​ക സ​ഞ്ജ​ന രാ​ജീ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘ​ട​നാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ഹി​റ ജാ​ഫ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

.രാ​മ​ദാ​സ് ക​തി​രൂ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. തു​ട​ർ​ന്ന് ജി​ല്ലാ​ത​ല പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​യി​ലെ മി​ക​ച്ച പ്ര​ഭാ​ഷ​ക​ർ​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. കെ.​കെ. കീ​റ്റു​ക​ണ്ടി​യു​ടെ ഗ​ണി​ത കൗ​തു​കം പ​രി​പാ​ടി​യും അ​ര​ങ്ങേ​റി. ഷൈ​ജ പി. ​അ​നി​ൽ, ബീ​ന ബി​ജു, ഷാ​ജി കാ​ട്യ​ത്ത്, സി.​പി. ശ്രീ​ക​ല, എ​ൻ.​കെ. പ്ര​സീ​ത​ൻ, ദി​വ്യ സ​ഞ്ജ​യ്, സ​മീ​റ ത​യ്യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up