x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ള​പ്പ​ന റോ​ഡി​ലെ കു​ഴി​ക​ൾ അ​പ​ക​ട​ഭീ​ഷ​ണി


Published: June 11, 2026 02:51 AM IST | Updated: June 11, 2026 02:51 AM IST

ത​ത്ത​മം​ഗ​ലം: വെ​ള്ള​പ്പ​ന റോ​ഡു​ത​ക​ർ​ന്ന് യാ​ത്രി​ക​ർ അ​പ​ക​ട​ഭീ​ഷ​ണി​യി​ൽ. നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ പ്ര​തി​ദി​നം ക​ട​ന്നു​പോ​കു​ന്ന റോ​ഡി​നാ​ണ് ഈ ​ദു​ര​വ​സ്ഥ. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ കു​ടു​ങ്ങു​ന്ന​തും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തു​മെ​ല്ലാം പ​രി​സ​ര​വാ​സി​ക​ൾ​ക്കു ദു​രി​ത​മാ​യി​ട്ടു​ണ്ട്.

റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു വാ​ർ​ഡ് കൗ​ൺ​സി​ല​ർ ചി​റ്റൂ​ർ- ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ യോ​ഗ​ത്തി​ൽ പ​രാ​തി ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

Tags : Nattuvishesham Local News Vellapana Road

Recent News

Corehub Up