x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ണി​ക്ക​മാ​ത സ്കൂ​ളി​ൽ പ്രീ​ കെ​ജി, കെ​ജി പ്ര​വേ​ശ​നോ​ത്സ​വം


Published: June 11, 2026 02:28 AM IST | Updated: June 11, 2026 02:28 AM IST

പാ​ല​ക്കാ​ട്: കാ​ണി​ക്ക​മാ​ത കോ​ണ്‍​വ​ന്‍റ് ഇം​ഗ്ലീ​ഷ് മീ​ഡി​യം ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 2026- 27അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ലെ പ്രീ​കെ​ജി, കെ​ജി പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം റി​ട്ട​യേ​ഡ് ഗ​വ. പി​ഡി ടീ​ച്ച​ർ എം.​എ​സ്. ല​ളി​ത നി​ർ​വ​ഹി​ച്ചു.

സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ ടെ​സി​ൻ, പ്രി​ൻ​സി​പ്പ​ൽ ഡോ.​സി​സ്റ്റ​ർ നി​ർ​മ​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​എ. അ​രു​ണ്‍, പി.​എ​സ്. നി​വാ​നി​യ, ഫി​ൽ​സ ഫാ​ത്തി​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. പി​ടി​എ, എം​പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Local News Kanikamatha School

Recent News

Corehub Up