x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​കാ​ര്യ ബ​സ് മ​തി​ലി​ൽ ഇ​ടി​ച്ചു


Published: March 10, 2026 01:25 AM IST | Updated: March 10, 2026 01:25 AM IST


മ​ല​യാ​ല​പ്പു​ഴ: നി​യ​ന്ത്ര​ണം​വി​ട്ട സ്വ​കാ​ര്യ ബ​സ് മ​തി​ലി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി. മ​ല​യാ​ല​പ്പു​ഴ ആ​ന​ചാ​രി​ക്ക​ൽ ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള വീ​ടി​ന്‍റെ മ​തി​ലി​ലേ​ക്കാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ബ​സ് ഇ​ടി​ച്ചു ക​യ​റി​യ​ത്.
റോ​ഡ​രി​കി​ൽ നി​ന്ന​യാ​ളെ ത​ട്ടി​വീ​ഴ്ത്തി​യ​ശേ​ഷ​മാ​ണ് ബ​സ് മ​തി​ലി​ൽ ഇ​ടി​ച്ച​ത്. യാ​ത്ര​ക്കാ​ർ​ക്കു നി​സാ​ര പ​രി​ക്കേ​റ്റു.

Tags : nattu vishesham Private bus rashed into wall

Recent News

Corehub Up