x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രി​യ​ദ​ർ​ശി​നി ബ​സു​ക​ൾ സ്റ്റോ​പ്പി​ൽ നി​ർ​ത്തു​ന്നി​ല്ലെ​ന്ന് പ​രാ​തി


Published: June 26, 2026 12:35 AM IST | Updated: June 26, 2026 12:35 AM IST

ആ​ല​ക്കോ​ട്: മ​ല​യോ​ര ഹൈ​വേ​യി​ൽ ര​യ​റോം കാ​ക്ക​ട​വ് ബ​സ് സ്റ്റോ​പ്പി​ൽ കെ​എ​സ്ആ​ർ​ടി​സി പ്രി​യ​ദ​ർ​ശി​നി ബ​സു​ക​ൾ നി​ർ​ത്തു​ന്നി​ല്ലെ​ന്ന് പ​രാ​തി. നേ​ര​ത്തെ ഇ​വി​ടെ നി​ർ​ത്തി​യി​രു​ന്ന​താ​ണ്. പ്രി​യ​ദ​ർ​ശി​നി സ​ർ​വീ​സു​ക​ൾ തു​ട​ങ്ങി​യ​തി​ന് ശേ​ഷ​മാ​ണ് യാ​ത്ര​ക്കാ​ർ കൈ​നീ​ട്ടി​യാ​ലും ബ​സ് നി​ർ​ത്താ​തെ പോ​കു​ന്ന​തെ​ന്നാ​ണ് ന​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

ആ​ർ​ടി​ഒ അം​ഗീ​കൃ​ത ബ​സ് സ്റ്റോ​പ്പാ​ണ് കാ​ക്ക​ട​വ്. മ​ല​യോ​ര മേ​ഖ​ല​യി​ൽ നി​ന്ന് ഇ​രി​ട്ടി-​ചെ​റു​പു​ഴ- വെ​ള്ള​രി​ക്കു​ണ്ട് മേ​ഖ​ല​ക​ളി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ന്ന യാ​ത്ര​ക്കാ​ർ ഇ​ത് മൂ​ലം ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞാ​ലാ​ണ് അ​ടു​ത്ത എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ എ​ത്തു​ന്ന​ത്. അം​ഗീ​കൃ​ത സ്റ്റോ​പ്പി​ൽ ബ​സ് നി​ർ​ത്താ​ത്ത​തി​നെ​തി​രേ ആ​ർ​ടി​ഒ യ്ക്ക് ​പ​രാ​തി ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് ന​ട്ടു​കാ​ർ.

Tags : bus stop Priyadarshini Nattuvishesham Districte news

Recent News

Corehub Up