x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​ലു​കാ​വു​മ​റ്റം-​പാ​ണ്ടി​യ​മ്മാ​വ് റോ​ഡി​ന് ഭീ​ഷ​ണി​യാ​യി വാ​ക​മ​രം

വെബ് ഡെസ്ക്
Published: October 5, 2026 11:08 PM IST | Updated: October 5, 2026 11:08 PM IST

മേ​ലു​കാ​വു​മ​റ്റം-​പാ​ണ്ടി​യ​മ്മാ​വ് റോ​ഡി​ൽ കാ​ഞ്ഞി​രം​ക​വ​ല​യ്ക്ക് സ​മീ​പം റോ​ഡി​നും പാ​ല​ത്തി​നും ഭീ​ഷ​ണി​യാ​യ വാ​ക​മ​രം.

മേ​ലു​കാ​വ്: മേ​ലു​കാ​വു​മ​റ്റം-​പാ​ണ്ടി​യ​മ്മാ​വ് റോ​ഡി​ൽ കാ​ഞ്ഞി​രം​ക​വ​ല​യ്ക്ക് സ​മീ​പം റോ​ഡി​നും പാ​ല​ത്തി​നും ഭീ​ഷ​ണി​യാ​യി വാ​ക​മ​രം. മ​ര​ത്തി​നു സ​മീ​പ​ത്ത് റോ​ഡി​ൽ വി​ള്ള​ൽ രൂ​പ​പ്പെ​ട്ടു​തു​ട​ങ്ങി.

അ​ടി​യ​ന്ത​ര​മാ​യി സ്ഥ​ലം പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ പ​ഠ​നം ന​ട​ത്തി ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ റോ​ഡി​ന്‍റെ വ​ശ​വും പാ​ല​ത്തി​ന്‍റെ ഒ​രു ഭാ​ഗ​വും ഇ​ടി​ഞ്ഞു​വീ​ഴാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Tags : Nattuvishesham DistrictNews

Recent News

Corehub Up