x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ണ്ടു​മ​ല്ലി​ക്കൃ​ഷി ആ​രം​ഭി​ച്ചു


Published: June 26, 2026 12:15 AM IST | Updated: June 26, 2026 12:15 AM IST

ഇ​രി​ട്ടി: വെ​ള്ള​രി​വ​യ​ൽ സു​ഹ​റ യു​പി സ്കു​ളി​ൽ ചെ​ണ്ടു​മ​ല്ലി കൃ​ഷി​ക്ക് തു​ട​ക്കം കു​റി​ച്ചു. സ്കൂ​ളി​ലെ വി​വി​ധ ക്ല​ബു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ളി​നോ​ട് ചേ​ർ​ന്ന് നി​ല​മൊ​രു​ക്കി പൂ ​കൃ​ഷി​ക്കാ​യി സ​ജ്ജ​മാ​ക്കി. ആ​റ​ളം കൃ​ഷി​ഭ​വ​നി​ൽ നി​ന്ന് ല​ഭി​ച്ച ചെ​ണ്ടു​മ​ല്ലി തൈ​ക​ൾ ന​ട്ടു​കൊ​ണ്ട് ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ശോ​ഭ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് അം​ഗം സെ​ലീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ ജോ​സ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത്, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് നി​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Red coriander Nattuvishesham Districte news

Recent News

Corehub Up