x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​മി​യോ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി


Published: June 26, 2026 01:18 AM IST | Updated: June 26, 2026 01:18 AM IST

വെ​ള്ള​രി​ക്കു​ണ്ട്: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വെ​ള്ള​രി​ക്കു​ണ്ട് യൂ​ണി​റ്റി​ന്‍റെ​യും സീ​നി​യ​ർ സി​റ്റി​സ​ൺ ഫോ​റ​ത്തി​ന്‍റെ​യും നീ​ലേ​ശ്വ​രം എ​ൻ​കെ​ബി​എം ഗ​വ. ഹോ​മി​യോ ആ​ശു​പ​ത്രി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ വെ​ള്ള​രി​ക്കു​ണ്ട് വ്യാ​പാ​ര​ഭ​വ​നി​ൽ സൗ​ജ​ന്യ ഹോ​മി​യോ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

വാ​ർ​ഡ് അം​ഗം ഷാ​ജ​ൻ പൈ​ങ്ങോ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സീ​നി​യ​ർ സി​റ്റി​സ​ൺ ഫോ​റം ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പു​ഴ​ക്ക​ര കു​ഞ്ഞി​ക്ക​ണ്ണ​ൻ നാ​യ​ർ, ആ​ന്‍റ​ണി കൂ​മ്പു​ങ്ക​ൽ, ജി​ജി കു​ന്ന​പ്പ​ള്ളി, ബാ​ബു ക​ല്ല​റ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​വി.​കെ. ദീ​പ, ഡോ. ​വ​ർ​ഷ വി​ജ​യ​ൻ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.

Tags : Homeopathic Nattuvishesham Districte news

Recent News

Corehub Up