x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ടി​ക​ൾ​ക്ക് കു​ടി​വെ​ള്ള സം​വി​ധാ​ന​മൊ​രു​ക്കി വി​ര​മി​ച്ച അ​ധ്യാ​പി​ക

വെബ് ഡെസ്ക്
Published: July 12, 2026 01:55 AM IST | Updated: July 12, 2026 01:55 AM IST

കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെയ്യുന്നു.

കാ​ഞ്ഞി​ര​പ്പു​ഴ: കു​ട്ടി​ക​ൾ​ക്ക് കു​ടി​വെ​ള്ള സം​വി​ധാ​ന​മൊ​രു​ക്കി വി​ര​മി​ച്ച അ​ധ്യാ​പി​ക. പൊ​റ്റ​ശേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്രൈ​മ​റി വി​ഭാ​ഗം കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക കു​ടി​വെ​ള്ള സം​വി​ധാ​നം ത​യാ​റാ​യി. ഈ ​വ​ർ​ഷം ഒൗ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ൽ നി​ന്നു വി​ര​മി​ച്ച എ​സ്. ശോ​ഭ ടീ​ച്ച​റാ​ണ് ത​ന്‍റെ അ​വ​സാ​ന മാ​സ​ത്തെ ശ​ന്പ​ളം കു​ട്ടി​ക​ൾ​ക്ക് ശു​ദ്ധ​ജ​ല സൗ​ക​ര​മൊ​രു​ക്കാ​നാ​യി വി​നി​യോ​ഗി​ച്ച​ത്.

കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​രു​ണ്‍ ഓ​ലി​ക്ക​ൽ, പാ​ല​ക്കാ​ട് ക്രൈം​ബ്രാ​ഞ്ച് എ​സ്പി ഫി​റോ​സ് എം. ​ഷ​ഫീ​ഖ്, ഡോ.​എം. രാ​ധാ​മ​ണി, പ്രി​ൻ​സി​പ്പ​ൽ പി. ​സ​ന്തോ​ഷ്കു​മാ​ർ, പ്ര​ധാ​നാ​ധ്യാ​പി​ക ടി. ​സ​ബി​ത, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​ജ​യ​രാ​ജ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. അ​ബ്ദു​ൾ ല​ത്തീ​ഫ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​സ്മി ഷി​ന്‍റോ, അ​ധ്യാ​പ​ക​രാ​യ ദി​വ്യ അ​ച്യു​ത​ൻ, മൈ​ക്കി​ൾ ജോ​സ​ഫ്, പി.​എ. അ​ജ​യ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : drinking water Nattuvishesham District news

Recent News

Corehub Up