x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ട്ട​റി ക്ല​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു


Published: June 30, 2026 06:50 AM IST | Updated: June 30, 2026 06:50 AM IST

ഇ​രി​ട്ടി റോ​ട്ട​റി ക്ല​ബ് റോ​ട്ട​റി ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ ബി​ജോ​ഷ് മാ​നു​വ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഇ​രി​ട്ടി: എ​ന്‍റെ ആ​രോ​ഗ്യ ഇ​രി​ട്ടി എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ഇ​രി​ട്ടി റോ​ട്ട​റി ക്ല​ബ് റോ​ട്ട​റി ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ ബി​ജോ​ഷ് മാ​നു​വ​ല്‍ ഉ​ദ്ഘാ​ട​ന​വും ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം ന​ട​ന്നു. റോ​ട്ട​റി ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ അ​സി. ഗ​വ​ര്‍​ണ​ര്‍ സ​ജ്ജു ത​യ്യ​ത്ത് പു​തി​യ അം​ഗ​ങ്ങ​ള്‍​ക്ക് സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​കൊ​ടു​ത്തു. അ​സി. ഗ​വ​ര്‍​ണ​ര്‍ നി​രൂ​പ് മു​ണ്ട​യാ​ട​ന്‍ മു​ഖ്യാ​തി​ഥി​യാ​യി. ഇ​രി​ട്ടി റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് പി.​കെ. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ ഉ​ളി​ക്ക​ല്‍ ബ​ഡ്‌​സ് സ്‌​കൂ​ളി​ന് റ​ഫ്രി​ജ​റേ​റ്റ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള്‍ റോ​ട്ട​റി സോ​ണ​ല്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ന​രേ​ന്ദ്ര ഷേ​ണാ​യി ഉ​ളി​ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ജി സ​ണ്ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് ടോ​മി മു​ക്ക​നോ​ലി​ല്‍ എ​ന്നി​വ​ര്‍​ക്ക് കൈ​മാ​റി.

ക​ണ്ണൂ​ര്‍ മി​ഡ്ടൗ​ണ്‍ റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ്‌​കു​മാ​ര്‍, ഇ​രി​ട്ടി ക്ല​ബ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​മാ​ത്യു കു​ര്യ​ന്‍, സെ​ക്ര​ട്ട​റി നി​ഥി​ന്‍ ജോ​സ്, ജോ. ​സെ​ക്ര​ട്ട​റി ജാ​ക്‌​സ​ണ്‍ ജോ​ര്‍​ജ് തോ​ലാ​നി, ട്ര​ഷ​റ​ര്‍ ഡെ​റി​ന്‍ പോ​ൾ, വി.​പി. സ​തീ​ശ​ന്‍, പി.​പി. പ്ര​മോ​ദ്, വി.​കെ.​വി. മ​നോ​ജ്, ഡോ. ​പ്ര​പ​ഞ്ച്, സു​രേ​ന്ദ്ര​നാ​ഥ്, പി.​കെ. അ​ജേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : nattuvishesham district news

Recent News

Corehub Up