x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​കോ​ളേ​ഴ്സ് കോ​ണ്‍​ക്ലേ​വ് ന​ട​ത്തി

വെബ് ഡെസ്ക്
Published: July 21, 2026 01:50 AM IST | Updated: July 21, 2026 01:50 AM IST

എ​പ്ല​സ് ജേ​താ​ക്ക​ള്‍​ക്ക് മ​ന്ത്രി റോ​ജി എം.​ജോ​ണ്‍ ഉ​പ​ഹാ​രം ന​ല്‍​കു​ന്നു.

പൊ​യി​നാ​ച്ചി: എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ​പ്ല​സ് നേ​ടി​യ ഉ​ദു​മ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ക്കു​ന്ന​തി​ന് കെ.​നീ​ല​ക​ണ്ഠ​ന്‍ എം​എ​ല്‍​എ നേ​തൃ​ത്വ​ത്തി​ല്‍ സ്‌​കോ​ളേ​ഴ്‌​സ് കോ​ണ്‍​ക്ലേ​വ് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം.​ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ശി​ര്‍​വാ​ദ് അ​വ​ന്യു ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ക​ല്ല​ട്ര മാ​ഹി​ന്‍ എം​എ​ല്‍​എ മു​ഖ്യാ​തി​ഥി​യാ​യി.

പി.​കെ.​ഫൈ​സ​ല്‍, ഹ​ക്കീം കു​ന്നി​ല്‍, ക​ല്ല​ട്ര അ​ബ്ദു​ള്‍ ഖാ​ദ​ര്‍, കെ.​ബി.​മു​ഹ​മ്മ​ദ്കു​ഞ്ഞി, ആ​യി​ഷ അ​ബൂ​ബ​ക്ക​ര്‍, വി.​ആ​ര്‍.​വി​ദ്യാ​സാ​ഗ​ര്‍, ഹ​രീ​ഷ് ബി.​ന​മ്പ്യാ​ര്‍, ടി.​നാ​രാ​യ​ണ​ന്‍, സ​ദാ​ശി​വ​ന്‍ മ​ണി​യ​ങ്ങാ​നം, കെ.​യു.​മാ​ത്യു, സു​കു​മാ​രി ശ്രീ​ധ​ര​ന്‍, അ​ന്‍​വ​ര്‍ മാ​ങ്ങാ​ട്, റീ​ബ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എ.​വി.​വാ​മ​ന​കു​മാ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക്ലാ​സെ​ടു​ത്തു. ഖാ​ദ​ര്‍ മാ​ങ്ങാ​ട് സ്വാ​ഗ​ത​വും എം.​കു​ഞ്ഞ​മ്പു ന​മ്പ്യാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up