വിശാഖ് വിജയൻ
തിരുവല്ല: ടികെ റോഡിൽ തിരുവല്ല മീന്തലക്കരയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തിരുവല്ല തിരുമൂലപുരം ഉഴത്തിൽ ഒ. എൻ. വിജയൻ്റെ മകൻ വിശാഖ് വിജയൻ (41) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5.30 ഓടെയായിരുന്നു അപകടം. സംസ്കാരം നാളെ 2.30ന് വീട്ടുവളപ്പിൽ. അമ്മ: ശാന്തമ്മ. ഭാര്യ: നിമിഷ. മക്കൾ: നവജോത്, നവജിത്. സഹോദരി: വിദ്യാ രാഹുൽ (കാഞ്ഞിരപ്പള്ളി).
Tags : dies Nattuvishesham DistrictNews