x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റി​ടി​ച്ച് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു


Published: March 4, 2026 09:57 PM IST | Updated: March 4, 2026 09:58 PM IST

മ​ട്ട​ന്നൂ​ർ: കാ​റി​ടി​ച്ച് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. നാ​യാ​ട്ടു​പാ​റ​യി​ലെ കാ​ന്ന​ന്നൂ​ർ പാ​ന​ൽ ഫാ​ക്ട​റി​യി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ കാ​ര പേ​രാ​വൂ​ർ തെ​ളു​പ്പി​ലെ കെ.​പി. പ​ത്മ​നാ​ഭ​ൻ (61) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി 9.15 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഫാ​ക്ട​റി​ക്ക് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​ർ പി​ന്നോ​ട്ട് നീ​ങ്ങി പ​ദ്മ​നാ​ഭ​നെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ​ദ്മ​നാ​ഭ​നെ ഉ​ട​ൻ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ട്ട​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഭാ​ര്യ: അ​ജി​ത (ഏ​ച്ചൂ​ർ കോ​ട്ടം). മ​ക്ക​ൾ: സ​ജി​ഷ, ല​ജി​ഷ, ആ​ദ​ർ​ശ് (തെ​ളു​പ്പ് സി​പി​എം ബ്രാ​ഞ്ച് അം​ഗം). മ​രു​മ​ക്ക​ൾ: ശ്രീ​ജി​ത്ത് (കൊ​ട്ടി​യോ​ടി), റി​ജേ​ഷ് (ക​തി​രൂ​ർ).

Tags : Security guard dies hit by car K.P. Padmanabhan death

Recent News

Corehub Up