x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: July 21, 2026 02:17 AM IST | Updated: July 21, 2026 02:17 AM IST

ത​ച്ച​മ്പ​ത്ത് അ​ങ്ക​ണ​വാ​ടി​യി​ല്‍ കാ​പ്പി​ക്ക​ര്‍​ഷ​ക സെ​മി​നാ​ര്‍

മീ​ന​ങ്ങാ​ടി: എ​യിം​സ്‌​വേ ഡെ​വ​ല​പ്‌​മെ​ന്‍റ് സൊ​സൈ​റ്റി​യും ഹാ​ന്‍​ഡ് ഇ​ന്‍ ഹാ​ന്‍​ഡ് ഇ​ന്ത്യ​യും സം​യു​ക്ത​മാ​യി കാ​പ്പി​ക്ക​ര്‍​ഷ​ക​ര്‍​ക്ക് സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു. ത​ച്ച​മ്പ​ത്ത് അ​ങ്ക​ണ​വാ​ടി​യി​ല്‍ മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജീ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സൊ​സൈ​റ്റി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ആ​ന​ന്ദ​വ​ല്ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൊ​സൈ​റ്റി നാ​ഷ​ണ​ല്‍ പ്ര​സി​ഡ​ന്‍റ് സ​ന്ദീ​പ് സെ​ബാ​സ്റ്റ്യ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ഹാ​ന്‍​ഡ് ഇ​ന്‍ ഹാ​ന്‍​ഡ് ഇ​ന്ത്യ അ​ഗ്രി​ക്ക​ള്‍​ച്ച​റ​ല്‍ എ​ക്‌​സ്‌​പേ​ര്‍​ട്ട് ഗാ​യ​ത്രി വി​ഷ​യാ​വ​ത​ര​ണ​വും ന​ട​ത്തി. എ​യിം​സ്‌​വേ ഫൗ​ണ്ടേ​ഷ​ന്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ സു​പ്രി​യ സു​രേ​ന്ദ്ര​ന്‍, വാ​ര്‍​ഡ് അം​ഗം സാ​ലി, സൊ​സൈ​റ്റി യൂ​ണി​റ്റ് ട്ര​ഷ​റ​ര്‍ ആ​ര്‍. ര​മ ബാ​ല​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കാ​പ്പി​ക്കൃ​ഷി​യി​ലെ പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍, വി​പ​ണ​ന സാ​ധ്യ​ത​ക​ള്‍, സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​ക​ള്‍, സ്ത്രീ​ക​ള്‍​ക്കു​ള്ള ഉ​പ​ജീ​വ​ന പ​ദ്ധ​തി​ക​ള്‍ എ​ന്നി​വ ച​ര്‍​ച്ച ചെ​യ്തു.

Tags : Nattuvishesham DistrictNews

Recent News

Corehub Up