x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യോ​ജ​ന കൂ​ട്ടാ​യ്മ ഓ​ണം ആഘോഷിച്ചു

വെബ് ഡെസ്ക്
Published: August 31, 2026 02:31 AM IST | Updated: August 31, 2026 02:31 AM IST

ഓ​ട​പ്പൊ​യി​ൽ വ​യോ​ജ​ന കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷ​ത്തി​ൽ നി​ന്ന്.

കൂ​ട​ര​ഞ്ഞി: ഓ​ട​പ്പൊ​യി​ൽ വ​യോ​ജ​ന കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. വാ​ർ​ഡ് അം​ഗം റോ​യി ആ​ക്കേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് കോ​ഴ​നാ​ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് എ​ൽ​സ​മ്മ ജോ​ർ​ജ്, സി​ഡി​എ​സ് അം​ഗം ഷൈ​നി വാ​ഹാ​നി​യി​ൽ, സെ​ക്ര​ട്ട​റി ഓ​മ​ന പു​തു​പ​റ​മ്പി​ൽ, ആ​ശാ വ​ർ​ക്ക​ർ ബി​ന്ദു ന​ന്ദ​ന​ൻ, അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക ഉ​ഷാ​കു​മാ​രി, ര​മ​ണി ചു​ഴ​നി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ജി വാ​ഹി​നി​യി​ൽ, ഷി​ജു ശൗ​ര്യാ​മാ​ക്ക​ൽ, ജെ​യിം​സ് സ്തു​തി​ക്കാ​ട്ട്, എ​സ്.​ഡി. ബി​ജു, ബെ​ന്നി എ​ത്തി​ലി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews Onam.

Recent News

Corehub Up