x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ന്നി​യി​ൽ നാ​യ ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്ക്

വെബ് ഡെസ്ക്
Published: August 6, 2026 11:26 PM IST | Updated: August 6, 2026 11:26 PM IST

പ്രതീകാത്മക ചിത്രം

കോ​ന്നി: പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം. വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും സ​മീ​പ​വാ​സി​ക​ൾ​ക്കു​മാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. അ​ക്ര​മാ​സ​ക്ത​നാ​യ നാ​യ മു​ന്നി​ൽ ക​ണ്ട​വ​രെ​യെ​ല്ലാം ഓ​ടി​ച്ചി​ട്ട് ക​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

വ​ള​ർ​ത്തു​നാ​യ ആ​ണെ​ന്നു പ​റ​യു​ന്നു. ഇ​തി​നെ വ​ഴി​യി​ൽ ഉ​പേ​ഷി​താ​ണെ​ന്നും സ്ഥ​ല വാ​സി​ക​ൾ പ​റ​ഞ്ഞു. നാ​യ​യു​ടെ ഉ​ട​മ​സ്ഥ​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ചുവ​രി​ക​യാ​ണ്. തെ​രു​വു​ക​ളി​ൽ ഇ​റ​ങ്ങി​ന​ട​ക്കു​ന്ന വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ വേ​ണ്ട​ത്ര സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ത്ത​തി​നെ​തി​രേ പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ ജാ​ഗ്ര​ത കാ​ട്ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. വ​ള​ർ​ത്തു നാ​യ്ക്ക​ൾ തെ​രു​വി​ലെ​ത്തി​യാ​ൽ അ​വ കൂ​ടു​ത​ൽ ആ​ക്ര​മ​ണ​കാ​രി​ക​ളാ​യി മാ​റാ​റു​ണ്ട്.

Tags : Nattuvishesham Local News

Recent News

Corehub Up