x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫു​ട്‌​ബോ​ള്‍ താ​ര​ത്തെ കൊ​ള്ള​സം​ഘം ത​ല്ലി​ക്കൊ​ന്നു

വെബ്ഡെസ്ക്
Published: August 7, 2026 12:23 AM IST | Updated: August 7, 2026 12:23 AM IST

ഡേ​വി​ഡ് ഓ​വോ​രി​

കം​പാ​ല (ഉ​ഗാ​ണ്ട): ഉ​ഗാ​ണ്ട​ൻ‍ ക്ല​ബ് ഫു​ട്‌​ബോ​ള്‍ ടീം ​ക്യാ​പ്റ്റ​ന്‍ ഡേ​വി​ഡ് ഓ​വോ​രി​യെ (27) അ​ജ്ഞാ​ത കൊ​ള്ള​സം​ഘം അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടു​പ​രി​സ​ര​ത്തു​വ​ച്ച് മ​ര്‍​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി.

ഒ​വോ​രി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ അ​ട​ക്കം കൈ​വ​ശ​മു​ള്ള സാ​ധ​ന​ങ്ങ​ള്‍ കൊ​ള്ള​യ​ടി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ദാ​രു​ണ സം​ഭ​വം.

ഉ​ഗാ​ണ്ട പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ റി​ക്കാ​ര്‍​ഡ് ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​യ എ​സ്‌സി ​സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ്ബി​ന്‍റെ ക്യാ​പ്റ്റ​നാ​യി​രു​ന്നു ഓ​വോ​രി.

നി​ല​ത്തു​വി​രി​ക്കു​ന്ന ക​ല്ലു​കൊ​ണ്ട് ത​ല​യ്‌​ക്കേ​റ്റ പ്ര​ഹ​ര​മാ​ണ് മ​ര​ണ കാ​ര​ണം. റൈ​റ്റ് ബാ​ക്ക്, മി​ഡ്ഫീ​ല്‍​ഡ് പൊ​സി​ഷ​നു​ക​ളി​ല്‍ ക​ളി​ക്കു​ന്ന ഓ​വോ​രി ഉ​ഗാ​ണ്ട​യു​ടെ യൂ​ത്ത് ടീ​മി​ല്‍ അം​ഗ​മാ​യി​രു​ന്നു.

Tags : Football Beaten Death GangRobbers Sports DavidOwori Uganda

Recent News

Corehub Up