x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത സ​ർ​വീ​സ് റോ​ഡി​ലേ​ക്ക് മ​ലി​ന​ജ​ലം ഒ​ഴു​കു​ന്നു


Published: April 22, 2026 02:16 AM IST | Updated: April 22, 2026 02:16 AM IST

ചാ​ല​ക്കു​ടി സൗ​ത്ത് ജo​ഗ്ഷ​നി​ൽ തി​രു​മു​ല്‌പ്പാ​ട് റോ​ഡി​ലെ കു​ഴി​യി​ൽ മ​ലി​ന​ജ​ലം കെ​ട്ടി​ക്കി​ട​ക്കു​ന്നു.

ചാ​ല​ക്കു​ടി: ദേ​ശി​യ​പാ​ത സ​ർ​വീ​സ് റോ​ഡി​ലേ​ക്ക് മ​ലി​ന​ജ​ലം ഒ​ഴു​കു​ന്നു. സൗ​ത്ത് ജം​ഗ്ഷ​നി​ലു​ള്ള ഒ​രു ഹോ​ട്ട​ലി​ൽ നി​ന്നാ​ണ് മ​ലി​ന​ജ​ലം ഒ​ഴു​ക്കു​ന്ന​ത്.

മ​ലി​ന​ജ​ലം തി​രു​മു​ല്‌പാ​ട് റോ​ഡി​ൽ കെ​ട്ടി​ക്കി​ട​ക്കു​യാ​ണ്. മ​ലി​ന​ജ​ല​ത്തി​ൽ​നി​ന്നു ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്നു​ണ്ട്.

ന​ഗ​ര​സ​ഭ ഈ ​സ്ഥാ​പ​ന​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടും യാ​തൊ​രു വി​ല​യും ക​ല്പി​ക്കാ​തെ മ​ലി​ന​ജ​ലം ഒ​ഴു​ക്കു​ക​യാ​ണ്. ഈ ​പ​രി​സ​ര​ത്ത് നി​ര​വ​ധി ക​ട​ക​ളും വീ​ടു​ക​ളു​മു​ണ്ട്. റോ​ഡി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന മ​ലി​ന​ജ​ല​ത്തി​ലൂ​ടെ​യാ​ണ് നാ​ട്ടു​കാ​ർ സ​ഞ്ച​രി​ക്കു​ന്ന​ത്.

Tags : Sewage is flowing nattuvishesham local news

Recent News

Corehub Up