x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശി​ശു​മ​ല മാ​തൃ​വേ​ദി പ്ര​വ​ര്‍​ത്ത​ക​ര്‍ കൃ​പാ​ല​യ സ്‌​കൂ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു

വെബ് ഡെസ്ക്
Published: August 21, 2026 02:28 AM IST | Updated: August 21, 2026 02:28 AM IST

പു​ല്‍​പ്പ​ള്ളി കൃ​പാ​ല​യ സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ സ​ന്ദ​ര്‍​ശി​ച്ച ശി​ശു​മ​ല ഉ​ണ്ണീ​ശോ ഇ​ട​വ​ക​യി​ലെ മാ​തൃ​വേ​ദി പ്ര​വ​ര്‍​ത്ത​ക​ര്‍ വി​ത​ര​ണ​ത്തി​ന് പാ​യ​സം ഗ്ലാ​സു​ക​ളി​ല്‍ നി​റ​യ്ക്കു​ന്നു.

പു​ല്‍​പ്പ​ള്ളി: ശി​ശു​മ​ല ഉ​ണ്ണീ​ശോ ഇ​ട​വ​ക​യി​ലെ മാ​തൃ​വേ​ദി പ്ര​വ​ര്‍​ത്ത​ക​ര്‍ വി​കാ​രി ഫാ. ​സ​ജി പു​ഞ്ച​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കൃ​പാ​ല​യ സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു.

ഫി​ലോ​മി​ന ക​ണി​യാം​കു​ടി​യി​ല്‍,ടെ​ടി വേ​ന്നം​പ​ട​ത്തി​ല്‍, സി​മി ത​റ​യി​ല്‍, സി​ലി പാ​ല​മ​റ്റം, ജ​സി ആ​നി​ത്തോ​ട്ട​ത്തി​ല്‍, ബീ​ന മു​ട്ട​നോ​ലി​ല്‍, ഷീ​ന ചോ​ലി​ക്ക​ര, ജാ​ന്‍​സി കാ​ര​ക്കാ​ട്ടി​ല്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​യി​രു​ന്നു മാ​തൃ​വേ​ദി സം​ഘം. ഇ​വ​രെ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ആ​ന്‍​ട്രീ​സ, സി​സ്റ്റ​ര്‍ ആ​ന്‍​സീ​ന,സി​സ്റ്റ​ര്‍ മെ​ര്‍​ലി​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​രി​ച്ചു. ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ല​യ​ത്തി​ല്‍ അ​മ്മ​മാ​ര്‍ പാ​യ​സ വി​ത​ര​ണം ന​ട​ത്തി.

Tags : Nattuvishesham Local News Shishumala Matrivedi a

Recent News

Corehub Up