x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്എ​സ്എ​ല്‍​സി വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു​


Published: July 6, 2026 05:52 AM IST | Updated: July 6, 2026 05:52 AM IST

ഉ​ടു​മ്പ​ന്നൂ​ര്‍: ക​രി​മ​ണ്ണൂ​ര്‍ ജ​ന​മൈ​ത്രി പോ​ലീ​സും പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക വ​ര്‍​ഗ പോ​ലീ​സ് സ​ര്‍​ക്കി​ള്‍ ക​മ്മി​റ്റി​യും ചേ​ര്‍​ന്ന് ക​രി​മ​ണ്ണൂ​ര്‍, ഉ​ടു​മ്പ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ്‌​കൂ​ളു​ക​ളി​ല്‍നി​ന്ന് എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ പി​ന്നാ​ക്ക വി​ഭാ​ഗ വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ച്ചു.

ഉ​ടു​മ്പ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ജി​ജി സു​രേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി പി.​എം.​ ബൈ​ജു വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ച്ചു. ക​രി​മ​ണ്ണൂ​ര്‍ എ​സ്എ​ച്ച്ഒ വി.​എ​സ്.​ അ​നി​ല്‍​കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ​ര്‍​ക്കി​ള്‍ ക​മ്മി​റ്റി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടി.​കെ. ഷാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​എ​സ്. സൈ​ജു ക്ലാ​സ് ന​യി​ച്ചു. ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം നി​ഷ എ​ല്‍​ദോ​സ്, എം.​ആ​ര്‍. സാ​ബു , പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​എ​സ്.​ഷെ​മീ​ന, അം​ഗ​ങ്ങ​ളാ​യ സി.​എ​ന്‍.​മ​നു, ശ​ര​ത് ച​ന്ദ്ര​ന്‍ , അ​മ്പി​ളി സു​നി​ല്‍, ശ്രീ​ദേ​വി സാ​ബു, പി.​കെ. ശി​വ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.എം​ജി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍നി​ന്ന് അ​ഞ്ചാം റാ​ങ്ക് നേ​ടി​യ അ​ക്ഷ​ര രാ​ജ​നെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

Tags : nattu vishesham SSLC toppers

Recent News

Corehub Up