x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ട്രീ​റ്റ് ലൈ​റ്റ് ടെ​ൻ​ഡ​ർ വി​വാ​ദം: പ​ഞ്ചാ​യ​ത്ത് യോ​ഗം യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ബ​ഹി​ഷ്ക​രി​ച്ചു


Published: May 12, 2026 06:11 AM IST | Updated: May 12, 2026 06:11 AM IST

സ്ട്രീ​റ്റ് ലൈ​റ്റ് ടെ​ൻ​ഡ​ർ വി​വാ​ദ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് യോ​ഗം യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ബ​ഹി​ഷ്ക​രി​ച്ച​പ്പോ​ൾ.

കേ​ച്ചേ​രി: സ്ട്രീ​റ്റ് ലൈ​റ്റ് ടെ​ൻ​ഡ​ർ വി​വാ​ദ​ത്തി​ൽ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് യോ​ഗം ബ​ഹി​ഷ്ക​രി​ച്ചു. ചൂ​ണ്ട​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 2025–26 സ്ട്രീ​റ്റ് ലൈ​റ്റ് മെ​യി​ന്‍റ​ന​ൻ​സ് ടെ​ൻ​ഡ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദം ശ​ക്ത​മാ​കു​ന്നു. വി​ഷ​യ​ത്തി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഭ​ര​ണ​സ​മി​തി യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് യോ​ഗം ബ​ഹി​ഷ്ക​രി​ച്ചു.

പ്ര​തി​ഷേ​ധ​യോ​ഗ​ത്തി​ൽ മു​ൻ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യു​ടെ അ​നാ​സ്ഥ​ക്കെ​തി​രെ ശ​ക്ത​മാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നു. ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ പൂ​ർ​ണ​സു​താ​ര്യ​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ക​രാ​റു​കാ​ര​ൻ ന​ട​ത്തി​യ ടെ​ൻ​ഡ​ർ ലം​ഘ​ന​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​തി​ഷേ​ധ​ത്തി​ൽ ടി.​ഒ. സെ​ബി, കെ.​എ​ൽ. പോ​ൾ​സ​ൺ, അ​നീ​ഷ് ആ​ന്‍റ​ണി, അ​നു​ഷ ഷാ​ഫ​ർ, ജെ​സി ജോ​സ​ഫ്, റ​സി​യ അ​ലി, ശ​യി​സ്‌​ന ജിം​ഷാ​ദ്, തു​ട​ങ്ങി​യ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

Tags : Street light nattuvishesham local news

Recent News

Corehub Up