x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ മാ​ർ​ക്ക് നേ​ടി​യ വി​ദ്യാ​ർ​ഥിനി​യെ ആ​ദ​രി​ച്ചു


Published: June 6, 2026 06:01 AM IST | Updated: June 6, 2026 06:01 AM IST

ഷൊ​ർ​ണൂ​ർ: പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടി​യ ആ​തി​ര​ക്ക് ഷൊ​ർ​ണൂ​രി​ന്‍റെ ആ​ദ​രം. പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ 1200/1200 മാ​ർ​ക്കും ക​ര​സ്ഥ​മാ​ക്കി വി​ജ​യം നേ​ടി​യ ആ​തി​ര​യെ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ പി. ​നി​ർ​മ​ല ആ​ദ​രി​ച്ചു.

വൈ​സ് ചെ​യ​ർ​മാ​ൻ അ​നു​രാ​ജ്, കൗ​ൺ​സി​ല​ർ കെ. ​വി​നോ​ദ് എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് ചെ​യ​ർ​പേ​ഴ്സ​ൺ ആ​തി​ര​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്.ഈ ​മ​ഹാ​വി​ജ​യം ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ​യ്ക്കാ​കെ വ​ലി​യ പെ​രു​മ​യാ​ണ് സ​മ്മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ൺ പ​റ​ഞ്ഞു.

Tags : nattu vishesham Student honored scoring full marks

Recent News

Corehub Up