x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​ര്‍​ത്താ​ലി​ല്‍ രോ​ഗി​ക​ള്‍​ക്ക് ക​രു​ത​ലാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍

വെബ് ഡെസ്ക്
Published: October 16, 2026 11:46 PM IST | Updated: October 16, 2026 11:46 PM IST

ഉ​പ്പു​ത​റ സെ​ന്‍റ് ഫി​ലോ​മി​നാ​സ് എ​ച്ച്എ​സ്എ​സ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഹ​ര്‍​ത്താ​ല്‍ ദി​ന​ത്തി​ല്‍ ഗ​വ. ആ​ശു​പ​ത്രി​യി​ലെ കി​ട​പ്പു​രോ​ഗി​ക​ള്‍​ക്ക് ഭ​ക്ഷ​ണ​പ്പൊ​തി​ക​ള

ഉ​പ്പു​ത​റ: ഹ​ര്‍​ത്താ​ല്‍ ദി​ന​ത്തി​ല്‍ ഉ​പ്പു​ത​റ സെ​ന്‍റ് ഫി​ലോ​മി​നാ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​പ്പു​ത​റ ഗ​വ. സി​എ​ച്ച്‌​സി​യി​ലെ കി​ട​പ്പു​രോ​ഗി​ക​ള്‍​ക്കും കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്കും ഭ​ക്ഷ​ണം എ​ത്തി​ച്ചു​ന​ല്‍​കി.

ഹ​ര്‍​ത്താ​ല്‍​മൂ​ലം ക​ട​ക​മ്പോ​ള​ങ്ങ​ള്‍ അ​ട​ഞ്ഞു​കി​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രോ​ഗി​ക​ള്‍​ക്ക് തു​ണ​യാ​യി എ​ന്‍​എ​സ്എ​സ് വോ​ള​ന്‍റി​യേ​ഴ്‌​സ് എ​ത്തി​യ​ത്. വീ​ട്ടി​ല്‍​നി​ന്നു ഭ​ക്ഷ​ണ​പ്പൊ​തി ത​യാ​റാ​ക്കി എ​ത്തി​ച്ചാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ര്‍ സ​ജി​ന്‍ സ്‌​ക​റി​യ, വോ​ള​ന്‍റി​യേ​ഴ്‌​സാ​യ ടോ​ണി ജോ​സ​ഫ്, വൈ​ഗ രാ​ജ്, സി​റി​ല്‍ സ​ഞ്ജി​ത്, എ.​എ​സ്. അ​തു​ല്യ, സ​ച്ചു ബി​നു, അ​ന്‍​സാ​മോ​ള്‍ രാ​ജേ​ഷ്, ദീ​പ​ക് മ​ധു, ജോ​സ്മി ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : NattuVishesham.DistricteNews

Recent News

Corehub Up