പറപ്പൂർ സെന്റ്് ജോൺ നെപുംസ്യാൻ ഫൊറോന ദേവാലയത്തിലെ ഇടവകദിനാഘോഷം മേരിമാത മേജർ സെമിനാരി റെക്ടർ ഫാ. ഡോ. സെബാസ്റ്റ്യൻ ചാലക്കൽ ഉദ്ഘാടനം ചെയ്യുന്നു. വികാരി ഫാ.
പറപ്പൂർ: സെന്റ് ജോൺ നെപുംസ്യാൻ ഫൊറോന ദേവാലയത്തിൽ ഇടവകദിനാഘോഷം നടത്തി. മാർ ജോസഫ് കുണ്ടുകുളം ഹാളിൽ മേരിമാത മേജർ സെ മിനാരി റെക്ടർ ഫാ. ഡോ. സെബാസ്റ്റ്യൻ ചാലക്കൽ ഉദ്ഘാടനം നിർവഹിച്ചു. വികാരി ഫാ. പോൾ തേയ്ക്കാനത്ത് അധ്യക്ഷത വഹിച്ചു. വാഴ 2 സിനിമ ഫെയിം എയ്ഞ്ചൽ ജോൺസൺ മുഖ്യാതിഥി ആയിരുന്നു.
ഫാ. അജിൽ മാങ്ങൻ, പ്രോഗാം കൺവീനർ പി. ആർ. ജോൺസൺ, പ്രതിനിധി യോഗം സെക്രട്ടറി സി.ആർ. ജാസൺ, സിസ്റ്റർ ആൻലിൻ, സിസ്റ്റർ ലിമ റോസ്, ജോഷി വടക്കൻ, കെ.എൽ. സേവ്യർ, പി.ഡി. ടോണി, പി.ഡി. റോയ് എന്നിവർ പ്രസംഗിച്ചു.