പാലക്കാട്: സ്വരലയയുടെ ആഭിമുഖ്യത്തിൽ എസ്. ജാനകിയുടെ സ്മരണാഞ്ജലി 26ന് വൈകുന്നേരം നാലിനു പാലക്കാട് സംഗീത കോളജിലെ എം.ഡി. രാമനാഥൻ ഹാളിൽ നടക്കും.
മുപ്പതോളം ഗായകർ എസ്. ജാനകി അനശ്വരമാക്കിയ നാല്പതോളം ഗാനങ്ങൾ ആലപിക്കും.