x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ധ്യാ​പ​ക ദി​നം ആ​ച​രി​ച്ചു

വെബ് ഡെസ്ക്
Published: September 8, 2026 12:57 AM IST | Updated: September 8, 2026 12:57 AM IST

അ​രീ​ക്ക​ല്‍ അ​മ്മ​ദി​നെ ഇ. ​ഷാ​ഹി പൊ​ന്നാ​ട അ​ണി​യി​ക്കു​ന്നു.

പേ​രാ​മ്പ്ര: എം​എ​സ്എ​ഫ് പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ധ്യാ​പ​ക ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​രീ​ക്ക​ല്‍ അ​മ്മ​ദി​നെ ആ​ദ​രി​ച്ചു.

ലീ​ഗ് നേ​താ​വ് ഇ. ​ഷാ​ഹി അ​ദേ​ഹ​ത്തെ പൊ​ന്നാ​ട അ​ണി​യി​ച്ചു. എം​എ​സ്എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​കെ. ഫ​സ​ലു​റ​ഹ്‌​മാ​ന്‍ അ​ധ്യ​ക്ഷ​നാ​യി.
ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ന്‍​സി​ല്‍ കീ​ഴ​രി​യൂ​ര്‍, ട്ര​ഷ​റ​ര്‍ ആ​ഷി​ഖ് പു​ല്ല്യോ​ട്ട്, മു​ഹ​മ്മ​ദ് ഷാ, ​സ​വാ​ദ് ക​ല്ലോ​ട് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

 

Tags : Teachers' Day NattuVishesham DistrictNews

Recent News

Corehub Up