അധികൃതർ താത്കാലിക ഓവുചാൽ ഒരുക്കിയപ്പോൾ.
മടമ്പം: സംസ്ഥാന പാതയിൽ മടമ്പം തൃക്കടമ്പിൽ വാഹനങ്ങൾക്ക് അപകടഭീഷണി ഉയർത്തുകയും കാൽനടയാത്രക്കാരെ ദുരിത്തിലാക്കുകയും ചെയ്യുന്ന വെള്ളക്കെട്ടിന് താത്കാലിക പരിഹാരം.
ഇന്നലെ ദീപിക വെള്ളക്കെട്ട് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് നടപടി.
അധികൃതർ താത്കാലിക ഓവുചാൽ നിർമിച്ച് വെള്ളക്കെട്ട് ഒഴിവാക്കുകയായിരന്നു. ഇവിടെ വാഹനങ്ങൾ പെട്ടെന്ന് വെള്ളകെട്ടിൽ അകപ്പെടുന്നതും വാഹനങ്ങൾ കടന്നു പോകുന്പോൾ കാൽനടയാത്രക്കാർ ചെളിയിൽ കുളിക്കുന്നതും പതിവായിരുന്നു.
Tags : Nattuvishesham Districtnews Temporary