x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തു​റ​വൂ​ർ-​അ​മ്പ​ല​പ്പു​ഴ റെ​യി​ൽ​വേ ഇ​ര​ട്ട​പ്പാ​ത നി​ർ​മാ​ണ​ത്തി​ന് ടെ​ൻ​ഡ​ർ

വെബ് ഡെസ്ക്
Published: August 10, 2026 10:03 PM IST | Updated: August 10, 2026 10:03 PM IST

ആ​ല​പ്പു​ഴ: തു​റ​വൂ​ർ-​അ​മ്പ​ല​പ്പു​ഴ റെ​യി​ൽ​വേ ഇ​ര​ട്ട​പ്പാ​ത നി​ർ​മാ​ണ​ത്തി​ന് ടെ​ൻ​ഡ​ർ.
ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​മു​ന്പേ നി​ർ​മാ​ണ​ത്തി​നു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളു​മാ​യി ദ​ക്ഷി​ണ റെ​യി​ൽ​വേ മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ്.

ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നൊ​പ്പം നി​ർ​മാ​ണം​കൂ​ടി ന​ട​ത്താ​നാ​ണ് റെ​യി​ൽ​വേ ല​ക്ഷ്യ​മി​ടു​ന്ന​ത്. മ​ണ്ണു​മാ​റ്റം, ലെ​വ​ൽ ക്രോ​സിം​ഗ് പ​രി​ഷ്ക​ര​ണം, പു​തി​യ പ്ലാ​റ്റ്ഫോ​മു​ക​ൾ, ചെ​റി​യ പാ​ല​ങ്ങ​ളു​ടെ നീ​ട്ട​ൽ എ​ന്നി​വ​യും പ​ദ്ധ​തി​യി​ൾ ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്.

ഇ​ര​ട്ട​പ്പാ​ത നി​ർ​മാ​ണ​ത്തി​ലേ​ക്ക് റെ​യി​ൽ​വേ ക​ട​ക്കു​ന്ന​തി​ൽ യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ പ്ര​തീ​ക്ഷ​യു​ണ്ടെ​ങ്കി​ലും നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ ഭൂ​മി​യേ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശ​ങ്ക​യും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. എ​റ​ണാ​കു​ള​ത്തെ റെ​യി​ൽ​വേ നി​ർ​മാ​ണ വി​ഭാ​ഗ​മാ​ണ് ടെ​ൻ​ഡ​ർ വി​ളി​ച്ചി​രി​ക്കു​ന്ന​ത്.

Tags : Nattuvishesham Districtnews Tender for

Recent News

Corehub Up