x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ക്തി​നി​ർ​ഭ​ര​മാ​യി ദു​ക്റാ​ന തി​രു​നാ​ൾ


Published: July 4, 2026 07:32 AM IST | Updated: July 4, 2026 07:32 AM IST

ദു​ക്റാ​ന തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ചെ​മ്പ് സെ​ന്‍റ് തോ​മ​സ് ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​ത്തി​ൽ വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പം എ​ഴു​ന്ന​ള്ളി​ക്കു​ന്

ചെ​മ്പ്: സെ​ന്‍റ് തോ​മ​സ് ക​ത്തോ​ലി​ക്ക പ​ള്ളി​യി​ലും യാ​ക്കോ​ബാ​യ പ​ള്ളി​യി​ലും ദു​ക്റാ​ന തി​രു​നാ​ൾ ആ​ഘോ​ഷം ഭ​ക്തി​സാ​ന്ദ്ര​മാ​യി.

തി​രു​നാ​ൾ ആ​ലോ​ഷ​ങ്ങ​ൾ​ക്ക് വി​കാ​രി ഫാ. ​വ​ർ​ഗീ​സ് പൈ​നു​ങ്ക​ൽ, സ​ഹ​വി​കാ​രി ഫാ. ​ഷൈ​ജു ഓ​ട്ടോ​ക്കാ​ര​ൻ, പ്ര​സു​ദേ​ന്തി​മാ​ർ തു​ട​ങ്ങി​യ​വ​രും സെ​ന്‍റ് തോ​മ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ വി​കാ​രി ഫാ. ​ജോ​യ് ആ​ന​ക്കു​ഴി, കൈ​ക്കാ​ര​ൻ ഇ.​എം.​ സാ​ബു ഇ​ട​മ​റ്റം, സെ​ക്ര​ട്ട​റി ഐ​സ​ക്ക് പൗ​ലോ​സ് തു​ട​ങ്ങി​യ​വ​രും നേ​തൃ​ത്വം ന​ൽ​കി.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up