x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​വു​ചാ​ലു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്ക​ണം


Published: July 3, 2026 04:31 AM IST | Updated: July 3, 2026 04:31 AM IST

ഓ​വു​ചാ​ൽ മ​ണ്ണി​ട്ട് മൂ​ടി​യ നി​ല​യി​ൽ.

പെ​രു​മ്പ​ട​വ്: കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ച​തോ​ടെ മ​ല​യോ​ര മേ​ഖ​ല​യി​ലെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ കീ​ഴി​ലും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ കീ​ഴി​ലു​മു​ള്ള റോ​ഡു​ക​ളു​ടെ ഓ​വു​ചാ​ലു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.

ഭൂ​രി​ഭാ​ഗം റോ​ഡു​ക​ളു​ടെ​യും ഓ​വു​ചാ​ലു​ക​ൾ മ​ണ്ണി​ട്ട് മൂ​ടി​യ നി​ല​യി​ലാ​ണ്. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യ​ങ്ങ​ൾകൊ​ണ്ട് വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ന്നു​ണ്ട്.

ചി​ല ഇ​ട​ങ്ങ​ളി​ൽ സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ സൗ​ക​ര്യാ​ർ​ഥം വാ​ഹ​ന​ങ്ങ​ൾ ക​യ​റ്റു​ന്ന​തി​ന് വേ​ണ്ടി ഓ​വു​ചാ​ലു​ക​ൾ മ​ണ്ണി​ട്ടും മ​റ്റും നി​ക​ത്തി​യ നി​ല​യി​ലാ​ണ്. ഇ​തു കാ​ര​ണം മ​ഴ​യി​ൽ വെ​ള്ളം ശ​ക്ത​മാ​യി റോ​ഡി​ലൂ​ടെ കു​ത്തി​യൊ​ഴു​കി ച​ര​ലും മ​റ്റ് മാ​ലി​ന്യ​ങ്ങ​ളും റോ​ഡി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്നു​ണ്ട്.

ഇ​ത് വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ ഭീ​ഷ​ണി​യാ​യി മാ​റു​ന്ന​തി​നൊ​പ്പം അ​പ​ക​ട​ങ്ങ​ളും പ​തി​വാ​ണ്. എ​ത്ര​യും പെ​ട്ട​ന്ന് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

Tags : Nattuvishesham District news

Recent News

Corehub Up