പുൽപ്പള്ളി: അഭിഭാഷകനെ മരിച്ച നിലയിൽ കണ്ടെത്തി. കാപ്പിക്കുന്ന് കാരക്കാട്ട് ഇലഞ്ഞിക്കൽ അഡ്വ. മനോജി (52) നെയാണ് കാപ്പിക്കുന്നിലെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഭാര്യ: ഷിമ. മക്കൾ: നിരഞ്ജൻ, നന്ദു.
Tags : lawyer dead