x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ഗോ ലോ​ഞ്ചിം​ഗ് ന​ട​ത്തി

വെബ് ഡെസ്ക്
Published: September 11, 2026 11:09 PM IST | Updated: September 11, 2026 11:09 PM IST

ല​ബ്ബ​ക്ക​ട ജെ​പി​എം ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജ് ലോ​ഗോ ലോ​ഞ്ചിം​ഗ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​വി. ജോ​ണ്‍​സ​ൺ നി​ർ​വ​ഹി​ക്കു​ന്നു.

ക​ട്ട​പ്പ​ന: ല​ബ്ബ​ക്ക​ട ജെ​പി​എം ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജ് സോ​ഷ്യ​ല്‍ വ​ര്‍​ക്ക് വി​ഭാ​ഗ​ത്തി​ന്‍റെ ലോ​ഗോ ലോ​ഞ്ചിം​ഗും അ​സോ​സി​യേ​ഷ​ന്‍ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​വി. ജോ​ണ്‍​സ​ണ്‍ ലോ​ഗോ ലോ​ഞ്ചിം​ഗ് ന​ട​ത്തി. സാ​ന്‍​ജോ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഇ​ന്‍ ചാ​ര്‍​ജ് ഫാ. ​തോ​മ​സു​കു​ട്ടി സേ​വ്യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ര​ണ്ടു ദി​വ​സ​മാ​യി​ട്ടാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​ത്. വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​പ്രി​ന്‍​സ് തോ​മ​സ്, ബ​ര്‍​സാ​ര്‍ ചാ​ള്‍​സ് തോ​പ്പി​ല്‍, എ​ച്ച്ഒ​ഡി രേ​ഷ്മ എ​ലി​സ​ബ​ത്ത് ചെ​റി​യ​ന്‍, അ​സി. പ്ര​ഫ​സ​ർ ആ​ഷി​ഷ് ജോ​ര്‍​ജ് മാ​ത്യു, അ​ധ്യാ​പ​ക​രാ​യ അ​ഖി​ല മാ​ത്യു, അ​ഖി​ല മ​രി​യ ജോ​ഷി, എ​ലി​സ​ബ​ത്ത്, ലി​യോ ഏ​ബ്ര​ഹാം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : District News Nattuvishesham logo launch

Recent News

Corehub Up