x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഴ​ത്തോ​ട്ടം കാ​റ്റി​ൽ ന​ശി​ച്ചു


Published: May 7, 2026 01:32 AM IST | Updated: May 7, 2026 01:32 AM IST

ആ​യ​ന്നൂ​രി​ൽ കാ​റ്റി​ൽ ന​ശി​ച്ച വാ​ഴ​ത്തോ​ട്ടം കൃ​ഷി ഓ​ഫീ​സ​ർ സ​ന്ദ​ർ​ശി​ക്കു​ന്നു.

ചി​റ്റാ​രി​ക്കാ​ൽ: ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ വേ​ന​ൽ മ​ഴ​യി​ലും കാ​റ്റി​ലും നേ​ന്ത്ര​വാ​ഴ​ത്തോ​ട്ടം ന​ശി​ച്ചു. ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ ആ​യ​ന്നൂ​രി​ലാ​ണ് നേ​ന്ത്ര​വാ​ഴ​ത്തോ​ട്ടം കാ​റ്റ് ത​ക​ർ​ത്ത​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് വേ​ന​ൽ മ​ഴ​യ്ക്കൊ​പ്പം ശ​ക്ത​മാ​യ കാ​റ്റ് വീ​ശി​യ​ത്. ആ​യ​ന്നൂ​രി​ലെ ഇ​ട​പ്പ​ള്ളി സ​ജി​യു​ടെ 400 ഓ​ളം വാ​ഴ​ക​ളാ​ണ് നി​ലം​പൊ​ത്തി​യ​ത്.

ര​ണ്ടാ​ഴ്ച കൂ​ടി ക​ഴി​ഞ്ഞാ​ൽ വി​ള​വെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന​വ​യാ​യി​രു​ന്നു. ശ​രാ​ശ​രി 20 കി​ലോ​യ്ക്ക് മു​ക​ളി​ൽ തൂ​ക്ക​വു​മു​ണ്ട്.

ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വേ​ന​ൽ​മ​ഴ​ക്കൊ​പ്പം വീ​ശി​യ കാ​റ്റ് നാ​ശം വി​ത​ച്ചു. 800 വാ​ഴ​ക​ളാ​ണ് സ​ജി ന​ട്ട​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി മാ​ണി, വാ​ർ​ഡ് മെം​ബ​ർ സി​ന്ധു ടോ​മി, കൃ​ഷി ഓ​ഫീ​സ​ർ അ​ബി​ൻ സി. ​അ​ജി​ത് എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ര​ണ്ട​ര​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

Tags : The orchard was nattuvishesham local news

Recent News

Corehub Up