x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വീ​ക​രി​ച്ച സഹ. ബാങ്കിന്‍റെ പു​ത്ത​ന​ങ്ങാ​ടി ശാ​ഖ മ​ന്ത്രി അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: July 14, 2026 04:46 AM IST | Updated: July 14, 2026 04:46 AM IST

മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.


അ​ങ്ങാ​ടി​പ്പു​റം: അ​ങ്ങാ​ടി​പ്പു​റം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ന​വീ​ക​രി​ച്ച പു​ത്ത​ന​ങ്ങാ​ടി ശാ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജെ​ബി മാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് റ​വ​ന്യു മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
ബാ​ങ്ക് സെ​ക്ര​ട്ട​റി കെ. ​പ്രീ​തി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​ജ്മ ത​ബ്ഷീ​റ, അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​ബീ​ർ ക​റു​മു​ക്കി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി. ​സു​കു​മാ​ര​ൻ, പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് മെം​ബ​മാ​രാ​യ അ​നി​ൽ പു​ലി​പ്ര, ഹാ​രി​സ് ക​ള​ത്തി​ൽ, അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം കു​ഞ്ഞു​മൊ​യ​തീ​ൻ, പെ​രി​ന്ത​ൽ​മ​ണ്ണ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ സി​ദീ​ഖ് അ​ക്ബ​ർ, ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി വാ​ത്താ​ച്ചി​റ, ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് വാ​ക്കാ​ട്ടി​ൽ സു​നി​ൽ ബാ​ബു , ബാ​ങ്ക് ഡ​യ​റ​ക്ട​ർ കെ.​എ​സ്. അ​നീ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham LocalNews Bank

Recent News

Corehub Up