ലോറി കുഴിയിൽ വീണ
കോട്ടൂർ: അഗസ്ത്യ വനത്തിനുള്ളിലെ പൊടിയത്ത് റോഡിലെ കുഴിയിൽ തടിലോറി മറിഞ്ഞു. മണ്ണാങ്കോണം ഭാഗത്തുനിന്നു തടിയുമായി വന്ന ലോറി കുഴിയിൽ വീണതിനെ തുടർന്ന് റോഡരികിലെ മൺതിട്ടയിലേക്ക് ചരിയുകയായിരുന്നു. ലോറിയിലുണ്ടായിരുന്നവർക്ക് അപായമൊന്നും സംഭവിച്ചിട്ടില്ല. ലോറിയിൽ ആദിവാസികളുടെ കൃഷിയിടത്തിലെ മുറിച്ച റബർ തടികളായിരുന്നു.