x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​പ്പ നി​യ​മപ്ര​കാ​രം യു​വാ​വി​നെ നാ​ടു​ക​ട​ത്തി


Published: July 6, 2026 05:41 AM IST | Updated: July 6, 2026 05:41 AM IST

ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് വാ​ര​നാ​ട് മ​ഠ​ത്തി​ൽ​ക​രി അ​ന​ന്തു​കു​മാ​ർ (25) നെ ​കാ​പ്പ നി​യ​മ പ്ര​കാ​രം നാ​ടു​ക​ട​ത്തി. ചേ​ര്‍​ത്ത​ല പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്പെ​ക്ട​ർ ഹേ​മ​ന്ത് കു​മാ​റി​ന്റെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ശി​പാ​ര്‍​ശ​പ്ര​കാ​രം എ​റ​ണാ​കു​ളം റേ​ഞ്ച് ഡി​ഐ​ജി​യാ​ണ് ഇ​യാ​ളെ ആ​റു​മാ​സ​ത്തേ​ക്ക് ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് വി​ല​ക്കി ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

Tags : nattu vishesham young man externed

Recent News

Corehub Up