x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വോ​ണം ബം​പര്‍ ഭാ​ഗ്യ​ക്കു​റി: ജി​ല്ലാ​ത​ല വി​ല്പ​ന ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: July 21, 2026 12:30 AM IST | Updated: July 21, 2026 12:30 AM IST

തി​രു​വോ​ണം ബ​ംപര്‍ ഭാ​ഗ്യ​ക്കു​റി​യു​ടെ ജി​ല്ലാ​ത​ല വി​ല്പ​ന ഉ​ദ്ഘാ​ട​നം

ക​രു​നാ​ഗ​പ്പ​ള്ളി: സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി വ​കു​പ്പി​ന്‍റെ ഈ ​വ​ര്‍​ഷ​ത്തെ തി​രു​വോ​ണം ബംപ​ര്‍ ഭാ​ഗ്യ​ക്കു​റി​യു​ടെ ജി​ല്ലാ​ത​ല വി​ല്പ​ന ഉ​ദ്ഘാ​ട​നം ക​ട​പ്പാ​ക്ക​ട ജ​വ​ഹ​ര്‍ ബാ​ല​ഭ​വ​നി​ല്‍ മേ​യ​ര്‍ എ.​കെ. ഹ​ഫീ​സ് നി​ര്‍​വ​ഹി​ച്ചു. ച​ട​ങ്ങി​ല്‍ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ടി. ​ഷൈ​നി അ​ധ്യ​ക്ഷ​യാ​യി. ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ഓ​ഫീ​സ​ര്‍ രാ​ധി​ക കൃ​ഷ്ണ​ന്‍, അ​സി. ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ഓ​ഫീ​സ​ര്‍​മാ​രാ​യ സി.​എ​സ് ബി​ന്ദു, എ.​കെ ആ​ശ, ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ക്ഷേ​മ ഓ​ഫീ​സ​ര്‍ എ​സ്. ഹ​രി​ത, വി​വി​ധ ഭാ​ഗ്യ​ക്കു​റി സം​ഘ​ട​ന​ക​ളു​ടെ​യും ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

തി​രു​വോ​ണം ബ​ംപ​റി​ന് ഇ​ത്ത​വ​ണ 500 രൂ​പ​യാ​ണ് ടി​ക്ക​റ്റ് വി​ല. 30 കോ​ടി​യാ​ണ് ഒ​ന്നാം സ​മ്മാ​നം. ര​ണ്ടാം സ​മ്മാ​ന​മാ​യി ഒ​രു കോ​ടി വീ​തം 20 പേ​ര്‍​ക്കും, മൂ​ന്നാം സ​മ്മാ​നം 25 ല​ക്ഷം രൂ​പ വീ​തം 20 പേ​ര്‍​ക്കും ല​ഭി​ക്കും. നാ​ലാം സ​മ്മാ​ന​മാ​യി 5 ല​ക്ഷം രൂ​പ വീ​ത​വും അ​ഞ്ചാം സ​മ്മാ​ന​മാ​യി 2 ല​ക്ഷം രൂ​പ വീ​ത​വും 10 പേ​ര്‍​ക്ക് വീ​തം ന​ല്‍​കും. സെ​പ്റ്റം​ബ​ര്‍ 26-നാ​ണ് ന​റു​ക്കെ​ടു​പ്പ്.

Tags : Thiruvananthapuram bumper Nattuvishesham DistrictNews

Recent News

Corehub Up