x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്​ആ​ർ​ടി​സി പാ​പ്പ​നം​കോ​ട് ഡി​പ്പോ​യി​ൽ വാ​ട്ട​ർ പ്യൂ​രി​ഫ​യ​ർ സ്ഥാ​പി​ച്ചു

വെബ് ഡെസ്ക്
Published: October 14, 2026 02:35 AM IST | Updated: October 14, 2026 02:35 AM IST

വാ​ട്ട​ർ പ്യൂ​രി​ഫ​യ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ഡെ​പ്യൂ​ട്ടി മേ​യ​ർ ജി.​എ​സ്. ആ​ശാനാ​ഥ് നിർവഹിക്കുന്നു.

നേമം: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​പ്പ​നം​കോ​ട് കെ​എ​സ്ആ​ർ​ടി​സി യൂ​ണി​റ്റി​ൽ വാ​ട്ട​ർ പ്യൂ​രി​ഫ​യ​ർ സ്ഥാ​പി​ച്ചു. ഡെ​പ്യൂ​ട്ടി മേ​യ​ർ ജി.​എ​സ്. ആ​ശാനാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ൺ​സി​ല​ർ​മാ​രാ​യ പാ​പ്പ​നം​കോ​ട് സ​ജി, ആ​ർ. അ​ഭി​ലാ​ഷ്, ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ക​രു​മം രാ​ജേ​ഷ്, പൂ​ഴി​ക്കു​ന്ന് ലാ​ലു തു​ടു​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham District News DeepikaNews Water purifier

Recent News

Corehub Up