x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് യു​ഡി​എ​ഫി​ന് പ്ര​യാ​സ​ര​ഹി​തം: പി.​എം.​എ. സ​ലാം


Published: November 27, 2025 08:12 AM IST | Updated: November 27, 2025 08:12 AM IST

മ​ല​പ്പു​റം: കേ​ര​ള​ത്തി​ലേ​ത് ഇ​ട​തു​പ​ക്ഷ​മ​ല്ല, ജ​ന​വി​രു​ദ്ധ പ​ക്ഷ​മെ​ന്ന് ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ് ക​ഴി​ഞ്ഞെ​ന്നും മു​സ്‌ലിം​ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. പി.​എം.​എ സ​ലാം. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ യു​ഡി​എ​ഫി​ന്‍റെ വ​ലി​യ വി​ജ​യ​ങ്ങ​ളെ​ല്ലാം അ​താ​ണ് തെ​ളി​യി​ക്കു​ന്ന​ത്. ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് യു​ഡി​എ​ഫി​ന് പ്ര​യാ​സ​ര​ഹി​ത​മാ​ണ്.

വോ​ട്ട​ർ​മാ​രോ​ടൊ​പ്പം നി​ൽ​ക്കു​ക എ​ന്ന​ത് മാ​ത്ര​മാ​ണ് ചെ​യ്യു​ന്ന​ത്. അ​വ​രു​ടെ ദു​ര​നു​ഭ​വ​ങ്ങ​ൾ ഓ​ർ​മ​പ്പെ​ടു​ത്തു​ക മാ​ത്ര​മാ​ണ് ചെ​യ്യു​ന്ന​ത്. വോ​ട്ട​ർ​മാ​ർ ഇ​തെ​ല്ലാം തി​രി​ച്ച​റി​യു​ന്നു​ണ്ട്. വ​ലി​യ വി​ജ​യം യു​ഡി​എ​ഫി​നു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ല​പ്പു​റം പ്ര​സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച മീ​റ്റ് ദ ​ലീ​ഡ​ർ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​മു​ണ്ടാ​യ അ​നു​ഭ​വ​ങ്ങ​ളാ​ണ് പ​റ​യാ​നു​ള്ള​ത്. നി​ത്യ​ജീ​വി​ത​ത്തി​ൽ അ​നു​ഭ​വി​ക്കു​ന്ന​ത് അ​വ​രെ ഓ​ർ​മ​പ്പെ​ടു​ത്തു​ക എ​ന്ന​ത് മാ​ത്ര​മാ​ണ് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ർ ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ പ​ത്തു​കൊ​ല്ല​ത്തെ ഭ​ര​ണം കാ​ര​ണം കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ങ്ങ​ൾ ഓ​ർ​മ​പ്പെ​ടു​ത്തേ​ണ്ട ആ​വ​ശ്യ​മേ ഞ​ങ്ങ​ൾ​ക്കു​ള്ളൂ.


പ​ത്തു​വ​ർ​ഷം മു​ന്പ് പി​ണ​റാ​യി വി​ജ​യ​ൻ അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്പോ​ൾ ഒ​രു ലി​റ്റ​ർ വെ​ളി​ച്ചെ​ണ്ണ​ക്ക് നൂ​റൂ​രൂ​പ​യാ​യി​രു​ന്നു. ഇ​ന്ന​ത് നാ​ലി​ര​ട്ടി വ​ർ​ധി​ച്ച് അ​ഞ്ഞൂ​റു വ​രെ എ​ത്തി ഇ​പ്പോ​ൾ 450 ആ​ണ്. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ​യെ​ല്ലാം വി​ല കു​ത്ത​നെ കൂ​ടി എ​ന്ന​തി​നു​ള്ള ഉ​ദാ​ഹ​ര​ണം മാ​ത്ര​മാ​ണി​ത്. എ​ല്ലാ സാ​ധ​ന​ങ്ങ​ൾ​ക്കും ക്ര​മാ​തീ​ത​മാ​യി വി​ല വ​ർ​ധി​ച്ച കാ​ല​മാ​ണി​ത്. ജ​ന​ങ്ങ​ളു​ടെ നി​ത്യ​ബ​ജ​റ്റ് ത​ക​രാ​റി​ലാ​യ കാ​ലം. എ​ന്നാ​ൽ വി​പ​ണി​യെ പി​ടി​ച്ചു​നി​ർ​ത്താ​നോ ജ​ന​ങ്ങ​ൾ​ക്ക് കൈ​താ​ങ്ങാ​കാ​നോ സ​ർ​ക്കാ​രി​നാ​കു​ന്നി​ല്ല.

ഒ​രു ന​ട​പ​ടി​യും സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നി​ല്ല. ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​കു​ന്ന പൊ​തു​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലാ​ക​ട്ടെ സാ​ധ​ന​ങ്ങ​ളൊ​ന്നും ത​ന്നെ​യി​ല്ല എ​ന്ന​താ​ണ് അ​വ​സ്ഥ. മാ​വേ​ലി സ്റ്റോ​റു​ക​ളും സ​പ്ലൈ​കോ ഒൗ​ട്ട്ല​റ്റു​ക​ളു​മെ​ല്ലാം നോ​ക്കു​കു​ത്തി​യാ​യി​രി​ക്കു​ക​യാ​ണ്. ജ​ന​ങ്ങ​ൾ പ്ര​യാ​സ​പ്പെ​ടു​ന്പോ​ൾ ആ ​പ്ര​യാ​സം ഇ​ര​ട്ടി​പ്പി​ക്കു​ന്ന ന​ട​പ​ടി​ക​ളാ​ണ് സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളെ​ല്ലാം ചെ​യ്യു​ന്ന​ത്. നി​കു​തി​ക​ൾ കു​ത്ത​നെ കൂ​ട്ടി. നി​കു​തി വ​ർ​ധ​ന​വ് നേ​ര​ത്തെ​യും ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും വീ​ട് നി​കു​തി വ​ർ​ധി​പ്പി​ക്കു​ക എ​ന്ന് പ​റ​യു​ന്പോ​ൾ സ​ർ​ക്കാ​ർ എ​ത്ര​മാ​ത്രം ക്രൂ​ര​ത​യാ​ണ് ജ​ന​ങ്ങ​ളോ​ട് കാ​ണി​ക്കു​ന്ന​ത് എ​ന്ന് ഉൗ​ഹി​ക്കാ​നാ​കു​മെ​ന്നും പി.​എം.​എ. സ​ലാം പ​റ​ഞ്ഞു.


കേ​ന്ദ്രം ഭ​രി​ക്കു​ന്ന ബി​ജെ​പി സ​ർ​ക്കാ​ർ രാ​ജ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ക​യാ​ണ്. ജ​നാ​ധി​പ​ത്യ​വും മ​ത​നി​ര​പേ​ക്ഷ​ത​യും വി​ശ്വാ​സ സ്വാ​ത​ന്ത്ര്യ​വും ഇ​ല്ലാ​താ​ക്കു​ന്നു. അ​തി​ന് വേ​ണ്ടി ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ നി​യ​മ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്നു. നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​ന്നു. പാ​വ​പ്പെ​ട്ട​വ​ർ​ക്കാ​യി ഒ​ന്നും ചെ​യ്യാ​തെ വ​ർ​ഗീ​യ​ത കൊ​ണ്ടു​മാ​ത്രം ജീ​വി​ച്ചു​പോ​കു​ന്ന പാ​ർ​ട്ടി​യാ​ണ് കേ​ന്ദ്രം ഭ​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : local nattuvishesham PMA Salam

Recent News

Corehub Up