x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭീ​ഷ​ണി​യാ​യ ക​ട​ന്ന​ല്‍ കൂ​ട് എ​ടു​ത്തു​മാ​റ്റി

വെബ് ഡെസ്ക്
Published: September 10, 2026 12:51 AM IST | Updated: September 10, 2026 12:51 AM IST

ജ​ന​ങ്ങ​ള്‍​ക്ക് ഭീ​ഷ​ണി​യാ​യ ഭീ​മ​ന്‍ ക​ട​ന്ന​ല്‍​കൂ​ട്

പെ​രി​ന്ത​ല്‍​മ​ണ്ണ: കു​ന്ന​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് ഭീ​ഷ​ണി​യാ​യി നി​ന്ന ഭീ​മ​ന്‍ ക​ട​ന്ന​ല്‍ കൂ​ട് സു​ര​ക്ഷി​ത​മാ​യി നീ​ക്കം ചെ​യ്ത് ട്രോ​മാ കെ​യ​ര്‍ പ്ര​വ​ര്‍​ത്ത​ക​ര്‍.

വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ഫാ​സി​ല്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് സ്ഥ​ല​ത്തെ​ത്തി​യ യൂ​ണി​റ്റ് ലീ​ഡ​ര്‍​മാ​രാ​യ ജ​ബ്ബാ​ര്‍ ജൂ​ബി​ലി, ഫ​വാ​സ് മ​ങ്ക​ട എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍,നി​സാം മാ​ന​ത്ത് മം​ഗ​ലം,ഹു​സ്സ​ന്‍ ക​ക്കൂ​ത്ത്, ഫാ​റൂ​ഖ് പൂ​പ്പ​ലം, ജി​ന്‍​ഷാ​ദ് പൂ​പ്പ​ലം, യാ​സ​ര്‍ എ​ര​വി​മം​ഗ​ലം, ഷ​മീ​ല്‍ കു​ന്ന​ക്കാ​വ്, നി​ഷാ​ദ് അ​രി​പ്ര എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ക​ട​ന്ന​ല്‍​കൂ​ട് എ​ടു​ത്തു​മാ​റ്റി​യ​ത്.

Tags : NattuVishasham DistrictNews hornet nest

Recent News

Corehub Up