x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ലി ആ​ടി​നെ കൊ​ന്നു; പ​ഴൂ​ർ-​ചീ​രാ​ൽ മേ​ഖ​ല ഭീ​തി​യി​ൽ


Published: May 19, 2026 07:52 AM IST | Updated: May 19, 2026 07:52 AM IST

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ചീ​രാ​ൽ-​പ​ഴൂ​ർ-​ന​ന്പ്യാ​ർ​കു​ന്ന് പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ന്യ​ജീ​വി ഭീ​ഷ​ണി തു​ട​രു​ന്ന​തി​നി​ടെ പു​ലി വീ​ണ്ടും വ​ള​ർ​ത്തു​മൃ​ഗ​ത്തെ ആ​ക്ര​മി​ച്ചു.
ന​ന്പി​ക്കൊ​ല്ലി പ​ഴൂ​രി​ൽ അ​ന്പ​ല​ക്ക​ര കു​ഞ്ഞ​ന്‍റെ ആ​ടി​നെ​യാ​ണ് പു​ലി കൊ​ന്ന് പാ​തി​ഭ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. രാ​വി​ലെ കൂ​ട്ടി​ലേ​ക്കെ​ത്തി​യ​പ്പോ​ഴാ​ണ് കു​ടും​ബാം​ഗ​ങ്ങ​ൾ ആ​ടി​നെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കൂ​ട്ടി​ലി​ൽ കെ​ട്ടി​യി​രു​ന്ന ആ​ടി​നെ പു​ലി പു​റ​ത്തേ​ക്ക് വ​ലി​ച്ചു​കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. ആ​ക്ര​മ​ണ​ത്തി​ന്‍റെ അ​ട​യാ​ള​ങ്ങ​ളും കാ​ല്പാ​ടു​ക​ളും പ്ര​ദേ​ശ​ത്ത് വ്യ​ക്ത​മാ​യി​രു​ന്നു. തോ​ട്ടാ​മൂ​ല ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. എ​ന്നാ​ൽ പ്ര​ദേ​ശം മേ​പ്പാ​ടി റേ​ഞ്ച് പ​രി​ധി​യി​ലാ​യ​തി​നാ​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ അ​വി​ടു​ത്തെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്ന് അ​റി​യി​ച്ചു.

തോ​ട്ടാ​മൂ​ല ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ നി​ന്ന് വ​ള​രെ സ​മീ​പ​ത്തു​ള്ള പ്ര​ദേ​ശം പോ​ലും കി​ലോ​മീ​റ്റ​റു​ക​ൾ അ​ക​ലെ​യു​ള്ള മേ​പ്പാ​ടി റേ​ഞ്ചി​ന് കീ​ഴി​ലാ​ക്കി​യ​തി​നെ​തി​രേ നാ​ട്ടു​കാ​ർ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചു. വ​ന്യ​ജീ​വി ആ​ക്ര​മ​ണം ഉ​ണ്ടാ​കു​ന്ന സ​മ​യ​ങ്ങ​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ട​പെ​ട​ൽ വൈ​കാ​ൻ കാ​ര​ണം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ അ​ക​ലെ ആ​യ​തി​നാ​ലാ​ണെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് ചീ​രാ​ൽ മു​ത്താ​ശ​ക്കു​ഴി​യി​ൽ ക​ടു​വ പോ​ത്തി​നെ കൊ​ന്ന് പാ​തി​ഭ​ക്ഷി​ച്ച സം​ഭ​വം ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് പ്ര​ദേ​ശ​ത്ത് കൂ​ട് സ്ഥാ​പി​ക്കു​ക​യും രാ​ത്രി​കാ​ല നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ക​ടു​വ​യെ ക​ണ്ടെ​ത്താ​നാ​കാ​ത്ത​ത് ജ​ന​ങ്ങ​ളി​ൽ ഭീ​തി വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. ഒ​രാ​ഴ്ച​യാ​യി ചീ​രാ​ൽ, പ​ഴൂ​ർ, ന​ന്പ്യാ​ർ, മു​ത്താ​ശ​ക്കു​ഴി, തോ​ട്ടാ​മൂ​ല മേ​ഖ​ല​ക​ളി​ൽ വ​ന്യ​ജീ​വി സാ​ന്നി​ധ്യം തു​ട​ർ​ച്ച​യാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത് പ്ര​ദേ​ശ​ത്തെ ഭീ​തി​യി​ലാ​ക്കു​ക​യാ​ണ്.

കു​ട്ടി​ക​ളെ സ്കൂ​ളി​ലേ​ക്കും സ്ത്രീ​ക​ളെ ജോ​ലി​സ്ഥ​ല​ങ്ങ​ളി​ലേ​ക്കും ഒ​റ്റ​യ്ക്ക് അ​യ​യ്ക്കാ​ൻ കു​ടും​ബ​ങ്ങ​ൾ മ​ടി​ക്കു​ക​യാ​ണ്.ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി വി​വി​ധ സം​ര​ക്ഷ​ണ ന​ട​പ​ടി​ക​ൾ വ​നം​വ​കു​പ്പ് ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ചീ​രാ​ൽ മു​ത്താ​ശ​ക്കു​ഴി മേ​ഖ​ല​യി​ലും പ​ഴൂ​ർ ഭാ​ഗ​ങ്ങ​ളി​ലു​മാ​യി നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു. കൂ​ടാ​തെ രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗും വ​ന​പാ​ല​ക​രു​ടെ പ​രി​ശോ​ധ​ന​യും വ​ർ​ധി​പ്പി​ച്ചു. വ​ന്യ​ജീ​വി​ക​ളു​ടെ സ​ഞ്ചാ​ര​പാ​ത​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പ്ര​ത്യേ​ക സം​ഘ​ത്തെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.വീ​ടു​ക​ൾ​ക്കും തൊ​ഴു​ത്തു​ക​ൾ​ക്കും സ​മീ​പം സോ​ളാ​ർ വേ​ലി​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. രാ​ത്രി​യി​ൽ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ സു​ര​ക്ഷി​ത​മാ​യി അ​ട​ച്ചു​റ​പ്പു​ള്ള​യി​ട​ങ്ങ​ളി​ൽ പാ​ർ​പ്പി​ക്ക​ണ​മെ​ന്നും വ​ന​വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. വ​ന്യ​ജീ​വി​യെ പി​ടി​കൂ​ടാ​ൻ ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ടു​ത​ൽ കൂ​ടു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വ​ന്യ​ജീ​വി ശ​ല്യ​ത്തി​ന് സ്ഥി​ര​പ​രി​ഹാ​രം കാ​ണാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Tags : nattu vishesham Tiger kills goat

Recent News

Corehub Up