x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടീ​ന തോ​മ​സി​ന് മേ​രി ക്യൂ​റി ഫെ​ലോ​ഷി​പ്പ്


Published: July 3, 2026 03:50 AM IST | Updated: July 3, 2026 03:50 AM IST

പ​ത്ത​നം​തി​ട്ട: ശാ​സ്ത്ര ഗ​വേ​ഷ​ണ​ത്തി​നു​ള്ള യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ മേ​രി ക്യൂ​റി ഫെ​ലോ​ഷി​പ്പ് (1.5 കോ​ടി രൂ​പ) ടീ​ന തോ​മ​സി​ന്. നി​ല​വി​ൽ അ​യ​ർ​ല​ൻ​ഡി​ലെ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഗാ​ൽ​വേ​യി​ൽ റി​സ​ർ​ച്ച് അ​സി​സ്റ്റ​ന്‍റാ​യി ജോ​ലി​ചെ​യ്യു​ന്ന ടീ​ന തോ​മ​സ് വ​ള്ളി​ക്കോ​ട് സ്വ​ദേ​ശി​യാ​ണ്.

സാ​ഗ്രെ​ബ് കാ​ത്ത​ലി​ക് യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ക്രൊ​യേ​ഷ്യ​യി​ൽ മൂ​ന്നു വ​ർ​ഷ​ത്തെ പി​എ​ച്ച്ഡി പ​ഠ​ന​ത്തി​നാ​യാ​ണ് പ്ര​സി​ദ്ധ​മാ​യ മേ​രി സ്ക്ല​ഡോ​വ്സ്ക - ക്യൂ​റി ഫെ​ലോ​ഷി​പ്പ് ല​ഭി​ച്ച​ത്.

യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഗാ​ൽ​വേ​യി​ൽ​നി​ന്ന് ഹെ​ൽ​ത്ത് ഡാ​റ്റാ സ​യ​ൻ​സി​ൽ മാ​സ്റ്റേ​ഴ്സ്, മ​ണി​പ്പാ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ൽ​നി​ന്ന് ഹെ​ൽ​ത്ത് കെ​യ​ർ മാ​നേ​ജ്മെ​ന്‍റി​ൽ എം​ബി​എ, മും​ബൈ സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള‌​ജി​ൽ​നി​ന്ന് മൈ​ക്രോ​ബ​യോ​ള​ജി-​ബ​യോ​കെ​മി​സ്ട്രി​യി​ൽ ബി​എ​സ്‌​സി എ​ന്നി​വ അ​വ​ർ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.

വ​ള്ളി​ക്കോ​ട് കു​ട​മു​ക്ക് അ​യ്യ​നേ​ത്ത് മ​ല​യി​ൽ അ​ഡ്വ. ജോ​സ് അ​യ്യ​നേ​ത്തി​ന്‍റെ​യും മു​ൻ പ്ര​ധാ​നാ​ധ്യാ​പി​ക സി​സി​ലി ഫി​ലി​പ്പി​ന്‍റെ​യും മ​ക​ളാ​ണ്.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up