പുലര്‍ച്ചെ 5.30 ന് വിശുദ്ധ കുര്‍ബാന-ഫാ. മാത്യു അറയ്ക്കപറമ്പില്‍ (വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രം), 6.45 ന് വിശുദ്ധ കുര്‍ബാന-ഫാ. ജോസഫ് മണിയഞ്ചിറ (ബര്‍സാര്‍, ദേവമാതാ കോളജ് കുറവിലങ്ങാട്), 8.30 ന് വിശുദ്ധ കുര്‍ബാന- ഫാ.ഡോ. ജോര്‍ജ് ചേപ്പല സിഎസ്ടി (റെക്ടര്‍ മൈനര്‍ സെമിനാരി മൂന്നാംതോട്), 10 ന് വിശുദ്ധ കുര്‍ബാന-ഫാ. ബിബിന്‍ പടന്നമാക്കല്‍ ഒഎസ്എസ്ടി (അസി.വികാരി പുത്തന്‍പീടിക), 11.30 ന് വിശുദ്ധ കുര്‍ബാന (മലങ്കര ക്രമം) -യുഹാനോന്‍ മാര്‍ തെയോഡോഷ്യസ് (മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍), ഉച്ചകഴിഞ്ഞ് 2.30ന് വിശുദ്ധ കുര്‍ബാന-ഫാ. ജോര്‍ജ് മടിയ്ക്കാങ്കല്‍ സിആര്‍എം (റെക്ടര്‍ അഡോര്ണോ മൈനര്‍ സെമിനാരി മല്ലികശേരി), ഉച്ചകഴിഞ്ഞ് 3.30 ന് വിശുദ്ധ കുര്‍ബാന -ഫാ. ജോസഫ് മുണ്ടയ്ക്കല്‍ (വികാരി മംഗളാരം), വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന- ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ (വികാരി അരുവിത്തുറ ഫൊറോനപള്ളി), 6.15 ന് ജപമാല പ്രദക്ഷിണം: ഫാ.ജോസഫ് വെട്ടുകല്ലുംപുറത്ത് (അസി.വികാരി പ്ലാശനാല്‍), രാത്രി ഏഴിന് വിശുദ്ധ കുര്‍ബാന -ഫാ. മാത്യു വാഴയ്ക്കാപ്പാറ (വികാരി, പൈക).
Tags : Nattuvishesham District News